ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ). ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഏഷ്യയിലെത്തന്നെ വലിയ എയ്റോസ്പേസ് കമ്പനിയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മിതിയിലും കമ്യൂണിക്കേഷൻ റഡാർ, നാവിഗേഷൻ കംപ്യൂട്ടർ തുടങ്ങി വ്യോമസേനയുടെ എയർക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. എച്ച്എഎല്ലിന് നാസിക്, കോർവ, കാൻപൂർ, കൊറാപുട്, ലക്നൗ, ബാംഗ്ലൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിർമ്മിച്ചത് എച്ച്.എ.എല്ലാണ്. ചരിത്രംഎച്ച് എ എൽ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സ് ഫാക്ടറി, കാസർഗോഡ്ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (എച്ച് എ എൽ) ഏവിയോണിക്‌സ് ഡിവിഷന്റെ സ്ട്രാറ്റജിക് ഇലക്‌ട്രോണികിസ് ഫാക്ടറി കാസർഗോഡ് പ്രവർത്തിക്കുന്നു. സർവ്വീസ് വിമാനങ്ങൾക്ക് ആവശ്യമായ മെഷീൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രോസസ് തുടങ്ങിയവയാണ് ഏവിയോണിക്‌സ് ഡിവിഷൻ സ്ട്രാറ്റജിക് ഇലക്‌ട്രോണിക്‌സിൽ നിർമ്മിക്കുന്നത്. യുദ്ദവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന എയർബോൺ കംപ്യൂട്ടറിന്റെ ഭാഗങ്ങളും ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. [2][3] തദ്ദേശീയമായി വികസിപ്പിച്ചവകാർഷികാവശ്യത്തിനുള്ള വിമാനംസൈനിക വിമാനങ്ങൾ![]()
ഹെലികോപ്റ്ററുകൾ![]()
എഞ്ചിനുകൾ
ചെറു പരിശീലന വിമാനങ്ങൾ![]()
നിരീക്ഷണ വിമാനങ്ങൾയാത്രാവശ്യത്തിനുള്ള വിമാനങ്ങൾ![]()
Utility aircraftഗ്ലൈഡറുകൾ
ആളില്ലാ വിമാനങ്ങൾ
Licenced production
ചിത്രശാല
അവലംബം
പുറം കണ്ണികൾHindustan Aeronautics Limited എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia