ഹിമായതുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ

1912-ൽ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ഹിമായതുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിൽ ഇസ്ലാം മതവിഭാഗത്തിന്റേതായി ആദ്യമായി സ്ഥാപിതമായ ഈ വിദ്യാലയം 12 വിദ്യാർത്ഥികളുമായാണ് പ്രവർത്തനം ആരംഭിച്ചത്[അവലംബം ആവശ്യമാണ്] . ആംഗ്ലോ - അറബിക് വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസസ്ഥാപനമാണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya