ഹീപ് (ഡാറ്റാ സ്ട്രക്ച്ചർ)![]() ട്രീ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന അരേഖീയമായ ഒരു ഡാറ്റാ സ്ട്രക്ച്ചറാണ് ഹീപ്. ഇതിലെ അംഗങ്ങളെല്ലാം താഴെപ്പറയുന്ന നിയമം അനുസരിക്കേണ്ടതാണ്:
അതിനാൽ ഏറ്റവും ഉയർന്ന കീ ഉള്ള അംഗം റൂട്ടിൽ ആയിരിക്കും സ്ഥിതിചെയ്യുന്നത്. ഇത്തരം ഹീപ്പുകളെ മാക്സ്-ഹീപ്പുകൾ എന്നു വിളിക്കുന്നു. ഇതിനു സമാനമായി, ഓരോ ശീർഷത്തിന്റെയും കീ അതിന്റെ പുത്രശീർഷങ്ങളുടെതിനെക്കാൾ ചെറുതാണ് എന്നുണ്ടെങ്കിൽ ഏറ്റവും ചെറിയ കീ ഉള്ള അംഗം റൂട്ടിൽ ആകുകയും ഇത്തരം ഹീപ്പുകൾ മിൻ-ഹീപ്പുകൾ എന്നറിയപ്പെടുകയും ചെയ്യുന്നു. ഹീപ്പിൽ സാധാരണയായി നടത്തുന്ന പ്രക്രിയകൾ ഇവയാണ്:
തരങ്ങൾസാധാരണ ഉപയോഗിക്കുന്ന തരം ഹീപ്പുകൾ ബൈനറി ഹീപ്പുകളാണ്. ഇവ താഴെപ്പറയുന്ന നിയമങ്ങൾ പാലിച്ചിരിക്കണം :
ഇവ പൂർണ്ണ ബൈനറി ഹീപ്പുകൾ എന്നും അറിയപ്പെടുന്നു. സാധാരണ ഹീപ് അൽഗൊരിതങ്ങളെല്ലാം ബൈനറി ഹീപ്പുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. മറ്റ് ഹീപ്പുകൾ :
ഉപയോഗങ്ങൾവളരെയധികം അൽഗൊരിതങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഡാറ്റാ സ്ട്രക്ച്ചറാണ് ഹീപ്.
ഒരു പൂർണ്ണ ബൈനറി ഹീപ് അറേ മാത്രമുപയോഗിച്ച് എളുപ്പത്തിൽ നിർമ്മിക്കാം എന്നതും സമയം കൊണ്ട് N സംഖ്യകളെ ഹീപ്പാക്കി മാറ്റാം എന്നതും ഹീപ്പുകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇതും കൂടി കാണുകപുറം കണ്ണികൾHeaps എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia