ഹെപ്പറ്റൈറ്റിസ്-ഇ
ഹെപ്പറ്റൈറ്റിസ്-ഇ വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-ഇ. ഇത് ഒരു ആർ.എൻ.എ. വൈറസ് ആണ്. രോഗം പകരുന്ന മാർഗ്ഗങ്ങൾ
താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങൾരോഗാണു ബാധയുണ്ടായി 3 ആഴ്ച മുതൽ 8ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാവുന്നു.
രോഗം മൂലം ഉണ്ടാകാവുന്ന സങ്കീർണ്ണതകൾഅപൂർവ്വമായി ഹെപ്പറ്റൈറ്റിസ്-ഇ രോഗബാധ തീവ്രമായ മഞ്ഞപ്പിത്തത്തിനും കരൾ പ്രവർത്തന രഹിതമാവുന്നതിനും മരണത്തിനും കാരണമാവാം. രോഗനിർണ്ണയംമേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസിനെതിരായ ഐ.ജി.എം.അന്റിബോടികൾ(IgM antibodies) കണ്ടെത്തുകയാണെങ്കിൽ രോഗബാധ ഉറപ്പിക്കാം. കൂടാതെ രോഗികളുടെ രക്തത്തിൽ, കരളിലുൽപാദിപ്പിക്കപ്പെടുന്ന രാസാഗ്നിയായ അലാനിൻ ട്രാൻസ്ഫെറേയ്സിൻറെ(ALT) അളവ് കൂടുതലായിരിക്കും. രക്തത്തിലെ ബിലിറുബിൻറെ അളവ് 5മി.ഗ്രാം./ഡെസിലിറ്റർ മുതൽ 20 മി.ഗ്രാം./ഡെസിലിറ്റർ വരെയാവാം. [3] പ്രതിരോധ മാർഗ്ഗങ്ങൾ
രോഗം പടർന്നു പിടിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ താഴെ പറയുന്നവയാണ്.
ചൈനയിൽ കണ്ടുപിടിച്ച പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. [5] ചികിത്സആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് ഇ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്. അവലംബം |
Portal di Ensiklopedia Dunia