ഹെല്ലെബോറസ് നൈഗർ

ഹെല്ലെബോറസ് നൈഗർ
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
niger

ക്രിസ്തുമസ് റോസ്, ബ്ലാക്ക് ഹെല്ലെബോർ എന്നീ പേരുകളിലറിയപ്പെടുന്ന ഹെല്ലെബോറസ് നൈഗർ ബട്ടർകപ്പ് കുടുംബത്തിലെ റാണുൺകുലേസീയിലെ നിത്യഹരിത വാർഷിക സപുഷ്പിസസ്യമാണ്. ഇത് വിഷസസ്യങ്ങളിൽപ്പെടുന്നു. പൂക്കൾ കാട്ടുറോസ് പോലെയാണെങ്കിലും ക്രിസ്തുമസ് റോസ് റോസ് കുടുംബത്തിലെ അംഗമല്ല.(Rosaceae).

ടാക്സോണമി

1753 -ൽ കാൾ ലിന്നേയസ് തന്റെ സ്പീഷീസ് പ്ലാന്റാറത്തിൽ ഹെല്ലെബോറയെ വിവരിക്കുന്നു[1]ലാറ്റിൻ പ്രത്യേക നാമം niger (കറുത്ത) വേരിന്റെ നിറത്തെ സൂചിപ്പിക്കുന്നു.[2]ഹെല്ലെബോറസ് നൈഗർ മക്രാൻതസ് വടക്കൻ ഇറ്റലിയിലും സ്ലോവേനിയ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നു.[3]

അവലംബങ്ങൾ

  1. Linnaeus, Carolus (1753). "Tomus I". Species Plantarum (in ലാറ്റിൻ). Stockholm: Laurentii Salvii. p. 558.
  2. Briggs, Gill. "The dark side of the Christmas Rose". Royal Horticultural Society. Retrieved 2017-12-26.
  3. Rice, Graham & Strangman, Elizabeth, The Gardener's Guide to Growing Hellebores, David & Charles/Timber Press (1993) ISBN 0-7153-9973-X

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya