ഹെലൻ ഓഫ് ട്രോയ് (എവ്ലീൻ)

Helen of Troy
കലാകാരൻEvelyn De Morgan
വർഷം1898
MediumOil on canvas
സ്ഥാനംWightwick Manor

1898-ൽ എവെലിൻ ഡി മോർഗൻ വരച്ച ഒരു ചിത്രമാണ് ഹെലൻ ഓഫ് ട്രോയ്. മോർഗന്റെ ഫ്ളോറ, കസ്സാൻഡ്ര എന്നിവയെപ്പോലെയാണ് ഈ ചിത്രവും ചിത്രീകരിച്ചിരിക്കുന്നത്.[1]ഹെലൻ ഓഫ് ട്രോയ്യെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം വരയ്ക്കാൻ മോർഗനെ ഏർപ്പെടുത്തിയത് ലിവർപൂളിലെ കപ്പൽവ്യാപാരിയായ വില്യം ഇമ്രി ആയിരുന്നു.[2]ഗ്രീക്ക്, റോമൻ ദേവതകളുടെ ബോട്ടിക് സെല്ലി ചിത്രങ്ങളെ (അഥീന അല്ലെങ്കിൽ വീനസ്) ഓർമിപ്പിക്കുന്ന ശാന്തമായി ഉയർന്ന് നിൽക്കുന്ന രീതിയിൽ ഹെലനയെ ചിത്രീകരിച്ചിരിക്കുന്നു. ശാസ്ത്രീയചിത്രങ്ങളുടെ സ്‌മരണയുണർത്തുന്ന വിധത്തിലുള്ള ചിത്രീകരണം നവോത്ഥാന കലാകാരന്മാരുടെയിടയിലുള്ള ഒരു പൊതു സവിശേഷതയ്ക്ക് ഉദാഹരണമാണ് ഈ ചിത്രം.

Notes

  1. Smith 2002, pp. 92-94.
  2. Deborah Cherry, Painting Women: Victorian Women Artists (1993) p. 99.

അവലംബം

  • Elise Lawton Smith, "The Art of Evelyn De Morgan", Woman's Art Journal, Vol. 18, No. 2 (Autumn, 1997 - Winter, 1998), pp. 3–10.
  • Elise Lawton Smith, Evelyn Pickering de Morgan and the Allegorical Body (Fairleigh Dickinson Univ. Press, 2002), ISBN 0-8386-3883-X
  • Heather Birchall, Pre-Raphaelites (Taschen, 2010), ISBN 978-3-8228-5484-6
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya