ഹൈദരബാദ് മെട്രോ റെയിൽവേ

ഹൈദരാബാദ് മെട്രോ റെയിൽ‌വേ
പശ്ചാത്തലം
സ്ഥലംഹൈദരാബാദ്
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം

ഇന്ത്യയിലെ പ്രമുഖ നഗരമായ ഹൈദരബാദിൽ ആസൂത്രണം ചെയ്തിട്ടുള്ള ഒരു അതിവേഗ റെയിൽ ഗതാഗതമാർഗ്ഗമാണ് ഹൈദരാബാദ് മെട്രോ റെയിൽ‌വേ (തെലുങ്ക്: హైదరాబాద్ మెట్రో). ഏപ്രിൽ 15, 2008 ൽ ഇതിന് ഇന്ത്യ സർക്കാർ അംഗീകാരം നൽകി. പൊതുജനപങ്കാളിത്തമുള്ള ഏറ്റവും വലിയ അതിവേഗ ഗതാഗത പദ്ധതിയായിർക്കും ഇതെന്ന് കരുതപ്പെടുന്നു. ഇതിന്റെ മൊത്തം നീളം 66 കി. മി ആണ്.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya