ഹൈദരാബാദ് ക്രിക്കറ്റ് ടീം

ഹൈദരാബാദ് ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻദ്വാരക രവി തേജ
കോച്ച്സുനിൽ ജോഷി
ഉടമഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ
Team information
സ്ഥാപിത വർഷം1934
ഹോം ഗ്രൗണ്ട്രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം
ഗ്രൗണ്ട് കപ്പാസിറ്റി55,000
History
രഞ്ജി ട്രോഫി ജയങ്ങൾ3 (1937/38,1986/87)
ഇറാനി ട്രോഫി ജയങ്ങൾ1 (1986/87)
ഔദ്യോഗിക വെബ്സൈറ്റ്:ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഹൈദരാബാദ് ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന അവർ മൂന്ന് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ ഉടമ. ദക്ഷിണമേഖലയിലാണ് ഈ ടീം ഉൾപ്പെടുന്നത്.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

വർഷം സ്ഥാനം
2014-2015 ജേതാവ്
1999-2000 രണ്ടാം സ്ഥാനം
1986-87 ജേതാവ്
1964-65 രണ്ടാം സ്ഥാനം
1942-43 രണ്ടാം സ്ഥാനം
1937-38 ജേതാവ്

പ്രമുഖ കളിക്കാർ

ഇപ്പോഴത്തെ ടീം[1]

ദേശീയ ടീമിൽ കളിച്ചിട്ടുള്ളവരെ കട്ടിയുള്ള അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നം. കളിക്കാരൻ ജന്മദിനം,പ്രായം ബാറ്റിങ് സൈലി ബൗളിങ് ശൈലി കുറിപ്പുകൾ
ബാറ്റ്സ്മാന്മാർ
അക്ഷത് റെഡ്ഡി (1991-02-11) 11 ഫെബ്രുവരി 1991 (age 34) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക്
ദ്വാരക രവി തേജ (1987-09-05) 5 സെപ്റ്റംബർ 1987 (age 37) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ലെഗ്ബ്രേക്ക് നായകൻ
തിരുമലസേട്ടി സുമൻ (1983-12-15) 15 ഡിസംബർ 1983 (age 41) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്]]
ഹനുമ വിഹാരി (1993-10-13) 13 ഒക്ടോബർ 1993 (age 31) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
ബവനക സന്ദീപ് (1992-04-25) 25 ഏപ്രിൽ 1992 (age 33) വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
സുന്ദീപ് രാജൻ (1989-09-26) 26 സെപ്റ്റംബർ 1989 (age 35) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ഓൾ റൗണ്ടർമാർ
സയീദ് ഖ്വാദ്രി (1981-12-02) 2 ഡിസംബർ 1981 (age 43) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
അമോൽ ഷിൻഡെ (1985-11-06) 6 നവംബർ 1985 (age 39) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ ഓഫ്ബ്രേക്ക്
വിക്കറ്റ് കീപ്പർമാർ
ഹബീബ് അഹമ്മദ് (1987-11-07) 7 നവംബർ 1987 (age 37) വയസ്സ്) വലംകൈയ്യൻ
ഇബ്രാഹിം ഖലീൽ (1982-10-09) 9 ഒക്ടോബർ 1982 (age 42) വയസ്സ്) വലംകൈയ്യൻ
ബൗളർമാർ
പ്രഗ്യാൻ ഓജ (1986-09-05) 5 സെപ്റ്റംബർ 1986 (age 38) വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ ഓഫ്ബ്രേക്ക്
ചാമ മിലിന്ദ് (1994-09-04) 4 സെപ്റ്റംബർ 1994 (age 30) വയസ്സ്) ഇടംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്
മജെതി രവി കിരൺ (1991-03-16) 16 മാർച്ച് 1991 (age 34) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
ആശിഷ് റെഡ്ഡി (1991-02-24) 24 ഫെബ്രുവരി 1991 (age 34) വയസ്സ്) വലംകൈയ്യൻ വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
അൻവർ അഹമ്മദ് (1986-10-10) 10 ഒക്ടോബർ 1986 (age 38) വയസ്സ്) വലംകൈയ്യൻ ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ്

അവലംബം


രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya