ഹോളി ഫാമിലി (കോസ്റ്റ)

Holy Family
English: Nativity
കലാകാരൻLorenzo Costa[1]
വർഷം1500–1550
സ്ഥാനംMuseum of Fine Arts of Lyon

1550-1560 നും ഇടയിൽ നവോത്ഥാന ഇറ്റാലിയൻ കലാകാരൻ ലോറൻസോ കോസ്റ്റ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് ഹോളി ഫാമിലി. 1892 മുതൽ ലിയോൺ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ഉറവിടങ്ങൾ

  • "La Nativité - Musée des Beaux Arts de Lyon". mba-lyon.fr. Retrieved 2018-07-20.
  • "Joconde - catalogue - dictionnaires". culture.gouv.fr. Retrieved 2018-07-20.

അവലംബം

  1. Linda Wolk-Simon; Carmen Bambach; Stijn Alsteens, Metropolitan Museum of Art (New York, N.Y.) (2010). An Italian Journey: Drawings from the Tobey Collection : Correggio to Tiepolo. Metropolitan Museum of Art. pp. 5–. ISBN 978-1-58839-379-1.{{cite book}}: CS1 maint: multiple names: authors list (link)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya