അടിമച്ചങ്ങല


Adima Changala
സംവിധാനംഎ ബി രാജ്
കഥവി പി സാരഥി
നിർമ്മാണംആർ.എസ്. ശ്രീനിവാസൻ
സംഗീതംഎം.കെ. അർജ്ജുനൻ
നിർമ്മാണ
കമ്പനി
ശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംശ്രീ സായി പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 8 October 1981 (1981-10-08)
Running time
135 minute
രാജ്യംഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

 1981 ൽ  ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച്  എ.ബി. രാജ് സംവിധാനം ചെയ്ത് സാഹസിക സിനിമയാണ് അടിമച്ചങ്ങല. ഇതിൽ  പ്രേംനസീർ, ഷീല, Swapna and വിഷ്ണുവർധൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.  സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്  എം.കെ. അർജ്ജുനൻ ആണ്.[1][2][3]  1969 ലെ ഇറ്റാലിയൻ സപ്പട്ട സ്പഗെട്ടി വെസ്റ്റേർൺ സിനിമയായ '''ഫൈമെൻ ആർമി ''' എന്ന സിനിമയുടെ പുനർനിർമ്മാണം ആണ് ഈ സിനിമ. 

അഭിനേതാക്കൾ

സംഗീതരംഗം

ആർ കെ ദാമോദരന്റെ വരികൾക്ക്  എം.കെ. അർജ്ജുനൻ സംഗീതം നൽകിയിരിക്കുന്നു .

നമ്പർ  പാട്ട് പാട്ടുകാർ  വരികൾ സംഗീതം
1 ഏറനാടിൻ കെ.ജെ. യേശുദാസ്, Chorus ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
2 ഹബ്ബി റബ്ബി സല്ലല്ല കെ.ജെ. യേശുദാസ്, Chorus ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
3 കായൽ നാഭി എസ്. ജാനകി ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ
4 മദരഞ്ജിനി എസ്. ജാനകി ആർ.കെ. ദാമോദരൻ എം.കെ. അർജ്ജുനൻ

അവലംബങ്ങൾ

  1. "Adimachangala". www.malayalachalachithram.com. Retrieved 2014-10-17.
  2. "Adimachangala". malayalasangeetham.info. Retrieved 2014-10-17.
  3. "Adima Changala". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya