അനർഘനിമിഷം

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥകളിലൊന്നാണ് അനർഘനിമിഷം.[1] സൂഫിമാർഗ്ഗത്തിന്റെ പലതരത്തിലുള്ള കൈവഴികൾ അവിടെ കാണാൻ സാധിക്കുന്നു. താൻ എന്താണെന്ന് സ്വയം അറിയുന്ന നിമിഷത്തിലൂടെ കടന്നുപോകുന്ന എഴുത്തുകാരന്റെ മാനസിക പിരിമുറുക്കം ഒരുതരത്തിൽ ഒരുനിമിഷത്തിൽ കാണുന്നു. ആ നിമിഷത്തെ അനർഘമായി കാണുകയും ആ ചിന്തയെ എങ്ങോട്ടെന്നില്ലാത്ത യാത്രയെയും ചിത്രീകരിക്കുന്നു. ദൈവസ്മരണകളിൽ നിന്നുണ്ടാവുന്ന പ്രണയത്തിന്റെ അനശ്വര നിമിഷം. ഒരുതരത്തിൽ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാരയാണ് ഈ കഥ അനർഘനിമിഷം. ഇത് വായനക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു

അവലംബങ്ങൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya