ആനവാരിയും പൊൻകുരിശും

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് ആനവാരിയും പൊൻകുരിശും. ആനവാരിയും പൊൻ‌കുരിശും പണ്ട് വെറും രാമൻ നായരും തോമയും ആയിരുന്നു. അവർക്ക് ഈ ബഹുമതികൾ അവർക്ക് ആരു കൊടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലെന്ന് ബഷീർ പറയുന്നു. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya