ഇഡിയറ്റ്സ്

ഇഡിയറ്റ്സ്
പോസ്റ്റർ
സംവിധാനംകെ.എസ്. ബാവ
കഥകെ.എസ്. ബാവ
അനവൻ ഹുസൈൻ
നിർമ്മാണംസംഗീത് ശിവൻ
ടി.പി. അഗർവാൾ
അഭിനേതാക്കൾ
ഛായാഗ്രഹണംപ്രമോദ് വർമ്മ
Edited byവി. സാജൻ
സംഗീതംനന്ദു കർത്താ
നിർമ്മാണ
കമ്പനികൾ
കാപ്പിറ്റോൾ ഫിലിംസ്
സംഗീത് ശിവൻ പ്രൊഡക്ഷൻസ്
റിലീസ് തീയതി
2012 നവംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

കെ.എസ്. ബാവ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇഡിയറ്റ്സ്. ആസിഫ് അലി, സനുഷ, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകനും അൻവർ ഹുസൈനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകനായ സംഗീത് ശിവനും ടി.പി. അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

സംഗീതം

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നന്ദു കർത്താ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മുത്തുമണി മഴയായ്"  റഫീക്ക് അഹമ്മദ്നജിം അർഷാദ്, സൗമ്യ ടി.ആർ. 5:08
2. "ചിക് ചിക്"  സന്തോഷ് വർമ്മജാസി ഗിഫ്റ്റ്, ബിജിബാൽ, ഷാൻ റഹ്‌മാൻ 2:48
3. "കനല്"  സന്തോഷ് വർമ്മവിജയ് പി. ജേക്കബ്, നന്ദു കർത്താ, അനിത ഷെയ്ക്ക് 3:49

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya