ഈ ലോകം ഇവിടെ കുറേ മനുഷ്യർ

ഈ ലോകം ഇവിടെ കുറേ മനുഷ്യർ
പ്രമാണം:Elekmfilm.png
Promotional Poster
സംവിധാനംപി.ജി. വിശ്വംഭരൻ
കഥആന്റണി ഈസ്റ്റ്മാൻ
ജോൺ പോൾ (സംഭാഷണം)
തിരക്കഥജോൺ പോൾ
നിർമ്മാണംസാജൻ
അഭിനേതാക്കൾമമ്മൂട്ടി
ജയഭാരതി
ഇന്നസെന്റ്
തിലകൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
Edited byവി.കെ കൃഷ്ണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
സാജ് പ്രൊജക്ഷൻസ്
വിതരണംസാജ് പ്രൊജക്ഷൻസ്
റിലീസ് തീയതി
  • 25 September 1985 (1985-09-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["സാജൻ നിർമ്മിച്ച് പി.ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ഈ ലോകം ഇവിടെ കുറേ മനുഷ്യർ. ചിത്രത്തിൽ മമ്മൂട്ടി, റഹ്മാൻ, അംജത് ഖാൻ, നെടുമുടി വേണു, ജയഭാരതി, ഇന്നസെന്റ്, തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന് സംഗീതം നിർവ്വഹിച്ച് ശ്യാം ആണ്.[1][2][3]

അഭിനേതാക്കൾ

അവലംബം

  1. "Ee Lokam Ivide Kure Manushyar". www.malayalachalachithram.com. Retrieved 2014-10-21.
  2. "Ee Lokam Ivide Kure Manushyar". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2014-10-21.
  3. "Ee Lokam Ivide Kure Manushyar". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-21.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya