എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്

എരുത്തേമ്പതി

എരുത്തേമ്പതി
10°44′N 76°52′E / 10.73°N 76.87°E / 10.73; 76.87
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി.രാജൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 36.93ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16684
ജനസാന്ദ്രത 452/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് . എരുത്തേമ്പതി, കോഴിപ്പതി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 36.93 ചതുരശ്രകിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വടകരപ്പതി പഞ്ചായത്തും, തെക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തും, കിഴക്കുഭാഗത്ത് തമിഴ്‌നാട് പൊള്ളാച്ചി താലൂക്കും, പടിഞ്ഞാറുഭാഗത്ത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തുമാണ്. പശ്ചിമഘട്ടത്തിലെ നീലഗിരി മലയ്ക്കും ആനമലയ്ക്കും മധ്യേ പാലക്കാട് ചുരത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 180 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരുത്തേമ്പതി പഞ്ചായത്ത്.

വാർഡുകൾ

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya