ചന്ദ്രചൂഡ![]() പുരന്ദരദാസരുടെ രാഗമാലികയിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചന്ദ്രചൂഡ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3] വരികൾപല്ലവി ശങ്കരാഭരണംചന്ദ്രചൂഡ ശിവ! ശങ്കര! പാർവതീരമണനേ! അനുപല്ലവി ശങ്കരാഭരണംനന്ദിവാഹന ! ആനന്ദദിന്ദ മൂർ ജഗദി ചരണം 1 സുനാദ വിനോദിനികന്ദർപന ക്രോധദിന കൺ തെരെദു കൊന്ദ ചരണം 2 തോഡിബാലമൃഗൻഡന കാലനു എളെവാഗ ചരണം 3 കമാസ്വലയദി കപാല പിഡിദു ഭിക്ഷെ ബേഡോ ചരണം 4 കമാസ്ധരെഗെ ദക്ഷിണ കാവേരീ കുംഭപുര ചരണം 7 ശങ്കരാഭരണംഗരുഡഗമനശ്രീപുരന്ദരവിഠലഗെ അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia