പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്
9°36′14″N 76°40′47″E / 9.603936°N 76.679842°E കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ആനിക്കാട്, ചെങ്ങളം ഈസ്റ്റ്, എലിക്കുളം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്.[1].നെടുമ്പാശ്ശേരി വിമാനത്താവളമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. കോട്ടയം റെയിൽവേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. ഇവിടുത്തെ അരുവിക്കുഴി വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. അതിരുകൾവടക്ക് - അകലക്കുന്നം ഗ്രാമപഞ്ചായത്ത് വാർഡുകൾപള്ളിക്കത്തോട് പഞ്ചായത്തിൽ ആകെ 13 വാർഡുകളാണുള്ളത്.[2] വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.
അവലംബം
|
Portal di Ensiklopedia Dunia