അമ്പലവാസികളിലെ ഒരു വിഭാഗമാണ് പൊതുവാൾ. ഈ സമുദായത്തിലെ സ്ത്രീകൾ പൊതുവാളസ്യാർ എന്നും ഭവനത്തിന് പൊതുവാട്ടിൽ എന്നും പറയുന്നു. ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു. അമ്പലവാസി പൊതുവാളും നായർവിഭാഗക്കാരായ പൊതുവാളും രണ്ടാണ്.ഇവർ മരുമക്കത്തായികളായിരുന്നു.
അമ്പലങ്ങൾക്ക് കാവൽ നിൽക്കുക എന്നതായിരുന്നു പൊതുവാൾ സമുദായക്കാരുടെ പ്രധാന കുലതൊഴിൽ.
മറ്റുള്ള അമ്പലവാസി സമുദായങ്ങളെ പോലെ ഇവർക്കും(പൊതുവാൾ) നമ്പൂതിരിമാരുമായി സംബന്ധം ഉണ്ടായിരുന്നു.
പ്രസിദ്ധരായ പൊതുവാൾമാർ