ബെലാറുസ്
ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś ⓘ, Lithuanian: Baltarusija)കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് [3]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും, തെക്ക് വശത്തായി യുക്രെയിനും, പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും, ലാത്വിയയും സ്ഥിതി ചെയ്യുന്നു. മിൻസ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ, ഗോമൽ, മോഗിലെവ്, വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങൾ. ഈ രാജ്യത്തിന്റെ മൂന്നിൽ ഒരു ഭാഗവും വനങ്ങൾ ആണ്. പ്രധാന സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കൃഷിയും വ്യവസായവുമാണ്. അവലംബം
യൂറോപ്യൻ രാഷ്ട്രങ്ങൾ
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3 ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ. |
Portal di Ensiklopedia Dunia