മാന്നാർമത്തായി സ്പീക്കിംഗ് 2

മാന്നാർമത്തായി സ്പീക്കിങ്ങ് 2
മാന്നാർമത്തായി സ്പീക്കിങ്ങ് 2 പോസ്റ്റർ
സംവിധാനംMamas
കഥമമ്മാസ്
നിർമ്മാണംസിബിതോട്ടുപുറം, ജോബി മുണ്ടമറ്റം
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സായി കുമാർ
ബിജു മേനോൻ
അപർണ ഗോപിനാഥ്
ഷമ്മി തിലകൻ
ജനാർദ്ദനൻ
സംഗീതംരാഹുൽ രാജ്
നിർമ്മാണ
കമ്പനി
SJM എന്റർടയിമെന്റ്.
റിലീസ് തീയതിs
24th ജനുവരി, 2014
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

മാന്നാർ മത്തായി സ്പീക്കിംഗിന്റെ രണ്ടാം ഭാഗമാണ് മാന്നാർമത്തായി സ്പീക്കിങ്ങ് 2[1]. ഇതിലൂടെ ഇന്നസെന്റും സായികുമാറും മുകേഷും വീണ്ടും ഒന്നിക്കുന്നു. മൂന്നാംഭാഗത്തിലെത്തുമ്പോൾ മാന്നാർ മത്തായിയും കൂട്ടരും ഉർവശി തീയേറ്റർ പൂട്ടികെട്ടി, നാടകംകളിയൊക്കെ നിർത്തി ട്രാവൽസ്‌ കമ്പനി തുടങ്ങിയിരിക്കുകയാണ്‌. പതിവുപോലെ ഉർവ്വശി ട്രാവൽസിന്റെ പങ്കാളികളായി ബാലകൃഷ്ണനും ഗോപാലകൃഷണനും മത്തായിച്ചേട്ടനൊപ്പമുണ്ട്‌. ജയിൽമോചിതനായെത്തിയ റാംജിറാവ്‌ ചിത്രത്തിൽ മതപ്രഭാഷകനായി വീണ്ടും എത്തുന്നു. മഹേന്ദ്രവർമ്മയടക്കം പഴയകഥാപാത്രങ്ങളെല്ലാം ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നുണ്ട്.

ഇന്നസെന്റ്‌,മുകേഷ്‌,സായിക്കുമാർ എന്നിവർ തന്നെയാണ്‌ ചിത്രത്തിലെ പ്രധാനതാരങ്ങൾ.പുതുമുഖതാരം അപർണ്ണാഗോപിനാഥാണ്‌ നായിക. വിജയരാഘവനും,ബിജുമേനോനും ജനാർദ്ദനനുമെല്ലാം ഈ ചിത്രത്തിലും ഉണ്ട്. കഥയും തിരക്കഥയും മമ്മാസിന്റേതാണ്‌. സിബിതോട്ടുപുറവും ജോബി മുണ്ടമറ്റവും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

അവലംബം

  1. മാന്നാർമത്തായി സ്പീക്കിങ്ങ് ഷൂട്ടിംഗ് ആരംഭിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya