മിസ്സ് വേൾഡ് 2018
മിസ്സ് വേൾഡ്-ന്റെ 68-റാമത് പതിപ്പാണ് മിസ്സ് വേൾഡ് 2018. ചൈനയിലെ സാന്യ നഗരത്തിലെ സാന്യ സിറ്റി അരീനയിൽ 2018 ഡിസംബർ 9-ന് മത്സരം നടക്കും. ഇന്ത്യയുടെ മാനുഷി ചില്ലാർ തന്റെ പിൻഗാമിയായി മെക്സിക്കോയുടെ വനേസ്സ പോൺസിനെ കിരീടം അണിയിച്ചു.[1] മെക്സിക്കോയിൽ നിന്നുള്ള ആദ്യ മിസ്സ് വേൾഡ് ജേതാവാണ് വനേസ്സ പോൺസ്.[2] ഫലംപ്ലെയ്സ്മെന്റുകൾ
കോണ്ടിനെന്റൽ ക്യൂൻസ് ഓഫ് ബ്യൂട്ടി
പശ്ചാത്തലം2018 മാർച്ചിൽ, മിസ്സ് വേൾഡ് മത്സരത്തിന് ചൈനയെ ഒരിക്കൽ കൂടി ആതിഥേയമാക്കുവാൻ മിസ്സ് വേൾഡ് പ്രെസിഡന്റായ ജൂലിയ മോർളി ന്യൂ സിൽക്ക് റോഡ് കമ്പനിയുടെ പ്രെസിഡന്റായ ജിയാജുൻ ലി-യുമായി കരാർ ഒപ്പുവച്ചു[3]. മിസ്സ് വേൾഡ് 2017-ൽ തുടക്കം കുറിച്ച അതേ ശൈലി തന്നെയാണ് 2018-ലും തുടരുന്നത്. സോഷ്യൽ മീഡിയയിലും ഇന്റരാക്ടിവിറ്റിയിലും കൂടുതൽ ആകർഷണം നൽകുന്ന രീതിയിലാണ് ഈ ശൈലി ആവിഷ്കരിച്ചിരിക്കുന്നത്. ഹെഡ്ജ് ടു ഹെഡ് ചലഞ്ച് എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്. ഇതിലൂടെ മികച്ച 30 മത്സരാർത്ഥികളെ തിരഞ്ഞെടുക്കപ്പെടും. ഹെഡ്ജ് ടു ഹെഡ് ചലഞ്ച്ഒന്നാം റൌണ്ട്
രണ്ടാം റൌണ്ട്
ഇവന്റുകൾടോപ് മോഡൽമിസ്സ് ഫ്രാൻസ് ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഒന്നാമതായി ഇടം നേടി.
ടാലെന്റ്റ് പ്രദർശനംമിസ്സ് ജപ്പാൻ ടോപ് മോഡൽ മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ രണ്ടാമതായി ഇടം നേടി.
കായികംമിസ്സ് അമേരിക്ക കായികം മത്സരം വിജയിച്ചുകൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ മൂന്നാമതായി ഇടം നേടി.
വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ്മിസ്സ് ചൈനയും മിസ്സ് സൗത്ത് ആഫ്രിക്കയും വേൾഡ് ഫേഷൻ ഡിസൈനർ അവാർഡ് കരസ്ഥമാക്കി.
മൾട്ടിമീഡിയമിസ്സ് നേപ്പാൾ മൾട്ടിമീഡിയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട് മിസ്സ് വേൾഡ് 2018-ലെ ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
ബ്യൂട്ടി വിത്ത് എ പർപ്പസ്ഷോർട്ട്ലിസ്റ്റുചെയ്ത 25 പ്രോജക്ടുകൾ:
സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ്മിസ്സ് കെനിയ സാന്യ ടൂറിസം പ്രമോഷണൽ വീഡിയോ അവാർഡ് കരസ്ഥമാക്കി.
മത്സരാർത്ഥികൾ2018-ലെ മിസ്സ് വേൾഡിൽ 118 പ്രതിനിധികൾ മത്സരിച്ചു:[4]
കുറിപ്പുകൾതിരിച്ചുവരവുകൾ2002-ൽ അവസാനമായി മത്സരിച്ചവർ 2014-ൽ അവസാനമായി മത്സരിച്ചവർ 2016-ൽ അവസാനമായി മത്സരിച്ചവർ മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾമുമ്പ് അന്തർദേശീയ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ:
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia