മീനം (നക്ഷത്രരാശി)![]() ഭാരതത്തിൽ മീനിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് മീനം. സൂര്യൻ മലയാളമാസം മീനത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. നവംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും.രണ്ട് മീനുകൾ ചേർന്ന രൂപമാണ് ഇതിന്. പെഗാസസിന്റെ (ഭാദ്രപദം) കിഴക്കുപടിഞ്ഞാറായി ഇത് കാണപ്പെടുന്നു. ഇതിലെ ഒരു കൂട്ടം നക്ഷത്രങ്ങങ്ങൾ ചേർന്ന് ഇംഗ്ലീഷിലെ വി ആകൃതിരൂപപ്പെടുന്നതുകാണാം. m74 എന്ന സർപ്പിളഗാലക്സി ഇതിന്റെ പശ്ചാത്തലത്തിലാണ്. നക്ഷത്രങ്ങൾ
88 ആധുനിക നക്ഷത്രരാശികൾ
|
Portal di Ensiklopedia Dunia