റോസ് ടെയ്‌ലർ ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ്[1] . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.
ടെസ്റ്റ് കരിയർ
2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്‌ബർഗിൽ നടന്ന മത്സരത്തിൽ ടെയ്‌ലർ ടെസ്റ്റ് ക്രിക്കററിൽ ന്യൂസിലൻഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2011ൽ ഹോബാർടിൽ നടന്ന മത്സരത്തിൽ ടെയ്‌ലറുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 26 വർഷങ്ങൾക്കു ശേഷം ടെസ്റ്റ് വിജയം സ്വന്തമാക്കി. 2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ രണ്ടാം മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ വെച്ച് നേടിയ 290 റൺസാണ് ടെയിലറുടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.ഒരു വിദേശബാറ്റ്സ്മാൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[2].
റോസ് ടെയ്‌ലറുടെ ടെസ്റ്റ് ശതകങ്ങൾ
|
റൺസ് |
മത്സരം |
എതിരാളി |
നഗരം/രാജ്യം |
വേദി |
വർഷം
|
1 |
120 |
3 |
ഇംഗ്ലണ്ട് |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2008
|
2 |
154* |
7 |
ഇംഗ്ലണ്ട് |
മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് |
ഓൾഡ് ട്രാഫോർഡ് |
2008
|
3 |
151 |
16 |
ഇന്ത്യ |
നേപ്പിയർ, ന്യൂസിലൻഡ് |
മക്ലീൻ പാർക്ക് |
2009
|
4 |
107 |
17 |
ഇന്ത്യ |
വെല്ലിംഗ്ടൺ, ന്യൂസിലൻഡ് |
ബേസിൻ റിസേർവ് |
2009
|
5 |
138 |
24 |
ഓസ്ട്രേലിയ |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2010
|
6 |
122* |
34 |
സിംബാബ്‌വെ |
നേപ്പിയർ, ന്യൂസിലൻഡ് |
മക്ലീൻ പാർക്ക് |
2012
|
7 |
113 |
41 |
ഇന്ത്യ |
ബാംഗ്ലൂർ, ഇന്ത്യ |
എം. ചിന്നസ്വാമി സ്റ്റേഡിയം |
2012
|
8 |
142 |
43 |
ശ്രീലങ്ക |
കൊളംബോ, ശ്രീലങ്ക |
പി സറ ഓവൽ |
2012
|
9 |
217* |
51 |
വെസ്റ്റ് ഇൻഡീസ് |
ഡുനെഡിൻ, ന്യൂസിലൻഡ് |
യൂണിവേഴ്‌സിറ്റി ഓവൽ |
2013
|
10 |
129 |
52 |
വെസ്റ്റ് ഇൻഡീസ് |
വെല്ലിംഗ്ടൺ, ന്യൂസിലൻഡ് |
ബേസിൻ റിസേർവ് |
2013
|
11 |
131 |
53 |
വെസ്റ്റ് ഇൻഡീസ് |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2013
|
12 |
104 |
59 |
പാകിസ്ഥാൻ |
ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ |
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം |
2014
|
13 |
290 |
66 |
ഓസ്ട്രേലിയ |
പെർത്ത്, ഓസ്ട്രേലിയ |
വാക്ക സ്റ്റേഡിയം |
2015
|
14 |
173* |
70 |
സിംബാബ്‌വെ |
ബുലവായോ, സിംബാബ്‌വെ |
ക്വീൻസ് സ്പോർട്സ് ക്ലബ് |
2016
|
15 |
124 * |
71 |
സിംബാബ്‌വെ |
ബുലവായോ, സിംബാബ്‌വെ |
ക്വീൻസ് സ്പോർട്സ് ക്ലബ് |
2016
|
16 |
102* |
78 |
പാകിസ്ഥാൻ |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2016
|
ഏകദിന കരിയർ
2011 മാർച്ച് 8 ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ കാൻഡിയിലെ പല്ലക്കേലെ സ്റ്റേഡിയത്തിൽ വച്ചു നടന്ന
മത്സരത്തിൽ ടെയ്‌ലർ തന്ടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ടെയ്‌ലറുടെ സെഞ്ച്വറി മികവിൽ അവസാന എട്ട് ഓവറിൽ 127 റൺസ് നേടിയ ന്യൂസിലൻഡ് പാകിസ്താനെ 110 റൺസിന് പരാജയപ്പെടുത്തി. ആ മത്സരത്തിന് ശേഷം ടെയ്‌ലർ പല്ലക്കേലെ പ്ലണ്ടറർ എന്നും അറിയപ്പെടുന്നു.
റോസ് ടെയ്‌ലറുടെ ഏകദിന ശതകങ്ങൾ
|
റൺസ് |
മത്സരം |
എതിരാളി |
നഗരം/രാജ്യം |
വേദി |
വർഷം
|
1 |
128 |
3 |
ശ്രീലങ്ക |
നേപ്പിയർ, ന്യൂസിലൻഡ് |
മക്ലീൻ പാർക്ക് |
2006
|
2 |
117 |
17 |
ഓസ്ട്രേലിയ |
ഓക്‌ലൻഡ്, ന്യൂസിലൻഡ് |
ഈഡൻ പാർക്ക് |
2007
|
3 |
103 |
48 |
ബംഗ്ലാദേശ് |
ചിറ്റഗോങ് ,ബംഗ്ലാദേശ് |
സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം |
2008
|
4 |
131* |
99 |
പാകിസ്ഥാൻ |
കാൻഡി, ശ്രീലങ്ക |
പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം |
2011
|
5 |
119 |
110 |
സിംബാബ്‌വെ |
ബുലവായോ, സിംബാബ്‌വെ |
ക്വീൻസ് സ്പോർട്ട്സ് ക്ലബ് |
2011
|
6 |
110 |
111 |
വെസ്റ്റ് ഇൻഡീസ് |
സെയ്ന്റ് കിറ്റ്സ്, വെസ്റ്റ് ഇൻഡീസ് |
വാർണർ പാർക്ക് |
2012
|
7 |
100 |
118 |
ഇംഗ്ലണ്ട് |
നേപ്പിയർ, ന്യൂസിലൻഡ് |
മക്ലീൻ പാർക്ക് |
2013
|
8 |
107* |
128 |
ബംഗ്ലാദേശ് |
ഫത്തുളള, ബംഗ്ലാദേശ് |
ഫത്തുളള ഖാൻസാഹിബ് ഒസ്മാനി സ്റ്റേഡിയം |
2013
|
9 |
112* |
136 |
ഇന്ത്യ |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2014
|
10 |
102 |
137 |
ഇന്ത്യ |
വെല്ലിംഗ്ടൺ, ന്യൂസിലൻഡ് |
വെസ്റ്റ്പാക്ക് സ്റ്റേഡിയം |
2014
|
11 |
105* |
138 |
പാകിസ്ഥാൻ |
ദുബായ്,ഐക്യ അറബ് എമിറേറ്റുകൾ |
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം |
2014
|
12 |
102* |
150 |
പാകിസ്ഥാൻ |
നേപ്പിയർ, ന്യൂസിലൻഡ് |
മക്ലീൻ പാർക്ക് |
2015
|
13 |
119* |
161 |
ഇംഗ്ലണ്ട് |
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം |
കിയ ഓവൽ |
2015
|
14 |
110 |
162 |
ഇംഗ്ലണ്ട് |
സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡം |
റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് |
2015
|
15 |
112 |
165 |
സിംബാബ്‌വെ |
ഹരാരെ , സിംബാബ്‌വെ |
ഹരാരേ സ്പോർട്സ് ക്ലബ് |
2015
|
16 |
107 |
178 |
ഓസ്ട്രേലിയ |
ഹാമിൽടൺ, ന്യൂസിലൻഡ് |
സെഡൺ പാർക്ക് |
2017
|
17 |
102* |
180 |
ദക്ഷിണാഫ്രിക്ക |
ക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ് |
ഹാഗ്ലീ ഓവൽ |
2017
|
അവലംബം
- ↑ "Taylor's treatment 'unfathomable' - Woodhill". www.espncricinfo.com. Archived from the original on 2013-11-12. Retrieved 2013 നവംബർ 12. CS1 maint: bot: original URL status unknown (link)
- ↑ "ESPN Cricinfo ", Retrieved on 8 December 2013.
External links