വിണ്ണൈത്താണ്ടി വരുവായാ

വിണ്ണൈത്താണ്ടി വരുവായാ
സംവിധാനംഗൗതം വാസുദേവ് മേനോൻ
കഥഗൗതം വാസുദേവ് മേനോൻ
നിർമ്മാണംപി. മദൻ
വി ടി വി ഗണേഷ്
എൽരേഡ് കുമാർ
ജയരാമൻ
അഭിനേതാക്കൾസിലമ്പരസൻ
തൃഷ കൃഷ്ണൻ
ഛായാഗ്രഹണംമനോജ് പരമഹംസ
Edited byആന്തണി ഗൊൺസാൽവ്സ്
സംഗീതംഎ.ആർ. റഹ്‌മാൻ
നിർമ്മാണ
കമ്പനികൾ
വിതരണംറെഡ് ജയന്റ് മൂവീസ്
ടു95 എന്റർടൈന്മെന്റ്
റിലീസ് തീയതി
  • 26 February 2010 (2010-02-26)
Running time
157 മിനിറ്റ്സ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബോക്സ് ഓഫീസ് 30 കോടി

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു തമിഴ് സംഗീത - റൊമാന്റിക് ചലച്ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായാ.സിലമ്പരസനും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.സിനിമ വിതരണം ചെയ്തിരിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്.സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാൻനാണ്.മനോജ് പരമഹംസ ഛായാഗ്രാഹണവും, ആന്റണി ഗോൺസാൽവ്സ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

അഭിനേതാക്കൾ

  • സിലമ്പരസൻ - കാർത്തിക് ശിവകുമാർ
  • തൃഷ കൃഷ്ണനും - ജെസ്സി തെക്കേകുട്ടു
  • വി ടി വി ഗണേഷ് - ഗണേഷ്
  • ബാബു ആന്റണി - ജോസഫ് തെക്കേകുട്ടു
  • കിറ്റി - ശിവകുമാർ
  • അർജുന - ജെറി തെക്കേകുട്ടു
  • ഉമാ പദ്മനാഭൻ - Mrs. ശിവകുമാർ
  • ലക്ഷ്മി രാമകൃഷ്ണൻ - തെരേസ തെക്കേകുട്ടു
  • തൃഷ അലക്സ് - കർത്തിക്കിന്റെ സഹോദരി
  • കെ.എസ്. രവികുമാർ - ഡയറക്ടർ
  • സാമന്ത രൂത്ത് പ്രഭു - നന്ദിനി
  • നാഗ ചൈതന്യ - ആക്ടർ
  • പ്രദീപ് കോട്ടയം - ജോർജ്
  • ജനനി അയ്യർ - അസിസ്റ്റന്റ് ഡയറക്ടർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya