സൊസൈറ്റി ലേഡി

സൊസൈറ്റി ലേഡി
സംവിധാനംഎ ബി രാജ്
കഥഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
നിർമ്മാണംആരിഫാ ഹസ്സൻ
അഭിനേതാക്കൾമധു
ശാരദ,
വിധുബാല,
കെ പി ഉമ്മർ
തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ,
ശങ്കരാടി,
ഛായാഗ്രഹണംകെ എൻ കന്നിയപ്പൻ
Edited byകെ ശങ്കുണ്ണി
സംഗീതംകെ.ജെ. ജോയ്
വിതരണംഫിറോസ് പിക്ച്ചേഴ്സ്
റിലീസ് തീയതി
  • 3 March 1978 (1978-03-03)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

എ ബി രാജ് സംവിധാനം ചെയ്ത് ആരിഫ ഹസൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സൊസൈറ്റി ലേഡി . കെ പി ഉമ്മർ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,ശങ്കരാടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ ജെ ജോയ് ആണ് . [1] [2] [3] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി

താരനിര[4]

ക്ര.നം. താരം വേഷം
1 മധു
2 ശാരദ
3 വിധുബാല
4 വിൻസന്റ്
5 കെ പി ഉമ്മർ
6 ബഹദൂർ
7 തിക്കുറിശ്ശി
8 കവിയൂർ പൊന്നമ്മ
9 ശങ്കരാടി
10 പട്ടം സദൻ
11 ശ്രീമൂലനഗരം വിജയൻ
12 ശ്രീലത നമ്പൂതിരി
13 വിജയലളിത
14 പ്രേമ
15 കോവൈ രാജൻ
16 ജമീല മാലിക്
17 രതീദേവി
18 ട്രീസ
19 ഡെയ്സി
20 ലക്ഷ്മി
21 ശ്രീകല

ഗാനങ്ങൾ[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കരിമ്പു വില്ലു വാണി ജയറാം ,കോറസ്‌
2 ആറാട്ടു മഹോത്സവം പി ജയചന്ദ്രൻ
3 ശൃംഗാര യാമങ്ങൾ യേശുദാസ്
4 വാകമലർക്കാവിലെ കെ ജെ യേശുദാസ്

അവലംബം

  1. "സൊസൈറ്റി ലേഡി(1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "സൊസൈറ്റി ലേഡി(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "സൊസൈറ്റി ലേഡി(1978)". സ്പൈസി ഒണിയൻ. Archived from the original on 2014-10-13. Retrieved 2023-02-19.
  4. "സൊസൈറ്റി ലേഡി(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "സൊസൈറ്റി ലേഡി(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya