2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സംഘങ്ങൾ
2010 ഐ.സി.സി വേൾഡ് ട്വന്റി 20യിൽ പങ്കെടുക്കുന്ന ടീമംഗങ്ങളുടെ പട്ടികയാണ് താഴെകൊടുത്തിരിക്കുന്നത്. 2010-ൽ വെസ്റ്റ് ഇൻഡീസിൽ ഏപ്രിൽ 30 മുതൽ മേയ് 16 വരെ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരമായ 2010 ഐ.സി.സി വേൾഡ് ട്വന്റി 20യിൽ പങ്കെടുക്കുന്ന ടീമംഗങ്ങളുടെ പട്ടികയാണിത്. അഫ്ഗാനിസ്ഥാൻഅഫ്ഗാനിസ്ഥാൻ അവരുടെ 15 അംഗ ടീമിനെ ഏപ്രിൽ 1നു് പഖ്യാപിച്ചു.[1] പരിശീലകൻ: കബീർ ഖാൻ
ഓസ്ട്രേലിയഓസ്ട്രേലിയ അവരുടെ 15 അംഗ ടീമിനെ മാർച്ച് 30നു് പഖ്യാപിച്ചു.[3] Coach: ടിം നീൽസൺ
ബംഗ്ലാദേശ്ബംഗ്ലാദേശ് അവരുടെ 15 അംഗ ടീമിനെ മാർച്ച് 30നു് പഖ്യാപിച്ചു.[4] Coach: Jamie Siddons
ഇംഗ്ലണ്ട്ഇംഗ്ലണ്ട് അവരുടെ 15 അംഗ ടീമിനെ മാർച്ച് 31നു് പഖ്യാപിച്ചു.[5] Coach: Andy Flower
ഇന്ത്യഇന്ത്യ അവരുടെ 15 അംഗ ടീമിനെ മാർച്ച് 26നു് പഖ്യാപിച്ചു.[6] Coach: ഗാരി കേസ്റ്റൺ
അയർലണ്ട്അയർലണ്ട് അവരുടെ 15 അംഗ ടീമിനെ മാർച്ച് 22നു് പഖ്യാപിച്ചു.[7] Coach: Phil Simmons
ന്യൂസിലൻഡ്ന്യൂസിലൻഡ് അവരുടെ 15 അംഗ ടീമിനെ മാർച്ച് 31നു് പഖ്യാപിച്ചു.[8] Coach: Mark Greatbatch
പാകിസ്താൻപാകിസ്താൻ അവരുടെ 15 അംഗ ടീമിനെ മാർച്ച് 12നു് പഖ്യാപിച്ചു, പക്ഷേ നായകനെ പ്രഖ്യാപിച്ചിരുന്നില്ല.[9] മാർച്ച് 23നു് ഷഹീദ് അഫ്രീദിയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പാക് ടീമിന്റെ നായകനാക്കി.[10] പരിക്കിനേ തുടർന്ന് ആദ്യ പട്ടികയിലുണ്ടായിരുന്ന ഉമർ ഗുള്ളിനും, യാസിർ അരാഫത്തിനും പകരം മൊഹമ്മദ് സാമിയും, അബ്ദുർ റഹ്മാനും ടീമിലിടം നേടി.[11] Coach: Waqar Younis
ദക്ഷിണാഫ്രിക്കദക്ഷിണാഫ്രിക്ക അവരുടെ 15 അംഗ ടീമിനെ മാർച്ച് 31നു് പഖ്യാപിച്ചു.[12] Coach: Corrie van Zyl
ശ്രീലങ്കശ്രീലങ്ക അവരുടെ 15 അംഗ ടീമിനെ മാർച്ച് 31നു് പഖ്യാപിച്ചു.[13] Coach: Trevor Bayliss
വെസ്റ്റ് ഇൻഡീസ്വെസ്റ്റ് ഇൻഡീസ് അവരുടെ 15 അംഗ ടീമിനെ ഏപ്രിൽ 1നു് പഖ്യാപിച്ചു.[14] Coach: Ottis Gibson
സിംബാബ്വെസിംബാബ്വെ അവരുടെ 15 അംഗ ടീമിനെ മാർച്ച് 26നു് പഖ്യാപിച്ചു..[15] Coach: Alan Butcher
കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia