ഇന്ത്യൻ ടീമിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പട്ടിക സൂചകങ്ങൾ
ടീം സൂചകങ്ങൾ
- (300–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
- (300) പത്തു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
ബാറ്റിങ് സൂചകങ്ങൾ
- (100*) ഒരു ബാറ്റ്സ്മാൻ 100 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
- (175) ഒരു ബാറ്റ്സ്മാൻ 175 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.
ബൗളിങ് സൂചകങ്ങൾ
- (5–100) ഒരു ബൗളർ 100 റൺസ് വഴ്ങ്ങി 5 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
ടീം റെക്കോഡുകൾ
ടീം വിജയങ്ങൾ, തോൽവികൾ, ടൈകൾ
കളിച്ച മത്സരങ്ങൾ (ആകെ)
ടീം |
മത്സരങ്ങൾ |
വിജയം |
തോൽവി |
ടൈ |
ഫലമില്ല |
വിജയശതമാനം
|
ഇന്ത്യ |
828 |
414 |
373 |
6 |
35 |
52.17
|
അവലംബം: ക്രിക്കിൻഫോ. 26 ജൂലൈ 2013 പ്രകാരം.
കളിച്ച മത്സരങ്ങൾ (വിവിധ രാജ്യങ്ങൾക്കെതിരെ)
ടീം സ്കോറിങ് റെക്കോഡുകൾ
ഉയർന്ന ഇന്നിങ്സ് സ്കോറുകൾ
കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ
ഉയർന്ന മത്സര ടോട്ടലുകൽ
വ്യക്തിഗത റെക്കോഡുകൾ
ബാറ്റിങ് റെക്കോഡുകൾ
കൂടുതൽ റൺസ്
ബൗളിങ്
കൂടുതൽ വിക്കറ്റ്
അവലംബം
ഇതും കാണുക