ഇന്ത്യൻ മധുരപലഹാരങ്ങളുടെ പട്ടിക
ഇന്ത്യയിലെ മധുരപലഹാരങ്ങളുടെ ഒരു പട്ടിക താഴെക്കാണാം.
Motichoor Laddu
വടക്ക്
# |
പേര് |
തരം |
പ്രധാന ഘടകങ്ങൾ
|
1 |
ഗുലാബ് ജാമുൻ |
ഫ്രൈഡ്/ സിറപ് അടിസ്ഥാനം |
പാൽപൊടി, പാൽ, ബേകിംഗ് സോഡ, ബട്ടർ, എണ്ണ, ഏലക്ക, കേസർ, പഞ്ചസാര.
|
2 |
ജലേബി |
ഫ്രൈഡ്/ സിറപ് അടിസ്ഥാനം |
മൈദ , yoghurt
|
3 |
കുൾഫി |
ഐസ് ക്രീം |
പാൽ
|
4 |
പേട |
ബർഫി |
പാൽ
|
5 |
സോൻ പാപടി |
ബർഫി |
ബേസൻ
|
6 |
ഗാജർ ഹൽവ |
ഹൽവ |
ക്യാരറ്റ്, പാൽ, പഞ്ചസാര
|
7 |
ഝജരിയ/Imarti |
ബർഫി |
ചോളം, പാൽ
|
8 |
ഫീർണി |
നൂഡിൽ |
പാൽ, സെമോലിന നൂഡിൽ
|
9 |
മോത്തിചൂർ കി ലഡ്ഡു |
ലഡ്ഡു |
ബേസൻ
|
10 |
ബാൽ മിഠായി |
ബർഫി |
പാൽ, പഞ്ചസാര
|
11 |
സോഹൻ ഹൽവ |
|
ചോളം, നെയ്യ്, ഡ്രൈ ഫൂട്സ്
|
12 |
സിംഗോരി |
|
പാൽ, തേങ്ങ, molu leaf
|
13 |
മലായി ലഡ്ഡു |
ലഡ്ഡ് |
പാൽ ക്രീം
|
14 |
ഖീർ |
മധുരപലഹാരം |
പാൽ, അരി, പഞ്ചസാര
|
15 |
മൂംഗ് ഹൽവ |
മധുരപലഹാരം |
പാൽ, മുംങ്, dal (lentil), dry fruits
|
16 |
രസ് മലായി |
മധുരപലഹാരം |
Homemade cheese, reduced milk, pistachio
|
17 |
മലായി പാൻ |
|
പാൽ ക്രീം
|
18 |
Balushahi |
|
Maida flour
|
19 |
കാലഖണ്ഡ് |
ബർഫി |
പാൽ
|
20 |
മലായി കി ഗിലൗരി |
Chhena & Khoya |
Milk Cream
|
കിഴക്ക്
രസഗുള
# |
പേര് |
തരം |
പ്രധാന ഘടകങ്ങൾ
|
1 |
രസഗുള |
പാൽ അടിസ്ഥാനമായത് |
ചെന്ന, പഞ്ചസാര
|
2 |
രസ്‌മലായി |
പാൽ അടിസ്ഥാനമായത് |
ചെന്ന, പാൽ, പഞ്ചസാര
|
3 |
ലെഡികേനി |
പാൽ അടിസ്ഥാനമായത് |
ചെന്ന, പഞ്ചസാര, നെയ്യ്
|
4 |
പണ്ടുവ |
പാൽ അടിസ്ഥാനമായത് |
ചെന്ന, പഞ്ചസാര, നെയ്യ്
|
5 |
ചോം-ചോം |
പാൽ അടിസ്ഥാനമായത് |
മാവ്, ക്രീം, പഞ്ചസാര, കുങ്കുമപ്പൂ, ലെമൺ ജ്യൂസ്, തേങ്ങ
|
6 |
മിഹിന്ദാന |
ബേസൻ-based |
ബേസൻ, പഞ്ചസാര, നെയ്യ്
|
7 |
സിതാഭോഗ് |
പാൽ അടിസ്ഥാനമായത് |
|
8 |
Lyangcha |
പാൽ അടിസ്ഥാനമായത് |
|
9 |
ജൽ-ഭോര |
പാൽ അടിസ്ഥാനമായത് |
|
10 |
കഡപാക് |
പാൽ അടിസ്ഥാനമായത് |
|
11 |
അബർ-ഖാബോ |
പാൽ അടിസ്ഥാനമായത് |
|
12 |
റാബ്രി |
പാൽ അടിസ്ഥാനമായത് |
|
13 |
മിഷ്ടി ഡൊയ് |
പാൽ അടിസ്ഥാനമായത് |
|
14 |
കാലോ ജാം |
പാൽ അടിസ്ഥാനമായത് |
|
15 |
പടി ഷപ്ത |
പാൽ അടിസ്ഥാനമായത് |
|
16 |
പിട്ടെ |
പാൽ അടിസ്ഥാനമായത് |
|
17 |
സന്ദേഷ് (several types)
|
പാൽ അടിസ്ഥാനമായത് |
|
18 |
രാജ്‌ബോഗ് |
പാൽ അടിസ്ഥാനമായത് |
|
19 |
നാർകെലെർ നാരു |
Coconut-based |
|
20 |
ചെന്ന ജലേബി |
പാൽ അടിസ്ഥാനമായത് |
Chhena, sugar, ghee
|
21 |
മാൽപുവ |
പാൽ അടിസ്ഥാനമായത് |
|
22 |
ബോണ്ടെ |
Ghee-based |
|
23 |
ഖീർ സാഗർ |
പാൽ അടിസ്ഥാനമായത് |
|
24 |
രസബലി |
പാൽ അടിസ്ഥാനമായത് |
|
25 |
ചെന്ന ഗാജ |
പാൽ അടിസ്ഥാനമായത് |
Chhena, sugar, ghee
|
26 |
ചെന്ന പോഡ |
പാൽ അടിസ്ഥാനമായത് |
|
27 |
ചെന്ന ഖീരി |
പാൽ അടിസ്ഥാനമായത് |
Chhena, sugar, milk
|
28 |
ഷോർ ഭാജ
|
29 |
ഷോർ പുരിയ
|
30 |
ചെന്ന പയേഷ് |
പാൽ അടിസ്ഥാനമായത് |
|
31 |
മിൽക് കേക്ക് |
പാൽ അടിസ്ഥാനമായത് |
|
32 |
ഖീർ എർ ചോപ് |
പാൽ അടിസ്ഥാനമായത് |
|
33 |
കൊമൊലഭോഗ് |
പാൽ അടിസ്ഥാനമായത് |
|
34 |
രസ്കഡംബ |
പാൽ അടിസ്ഥാനമായത് |
|
35 |
അമൃതി
|
36 |
പ്രാനോഹര
|
37 |
കഞ്ചാ-ഗോല
|
തെക്ക്
ധാർവാഡ് പേട
ബൊബ്ബാട്‌ലു
ജാൻഗിരി
അധിരസം
# |
പേര് |
തരം |
പ്രധാന ഘടകങ്ങൾ
|
1 |
ബദാം ഹൽവ |
ബർഫി/Paste |
അൽമോണ്ട്സ്, നെയ്യ്
|
2 |
കോക്കനട് ബർഗി |
ബർഫി |
ചിരകിയ നാളികേരം, വെണ്ണ
|
3 |
ധാർവാഡ് പേട |
ബർഫി |
|
4 |
ദൂധ് പേട |
ബർഫി |
ഖോവ
|
5 |
ഹൽബായ് |
ബർഫി |
Ground Wheat, പാൽ
|
6 |
പൊലി/ഹോളിജ്/Bobbatlu |
ഇന്ത്യൻ ബ്രഡ് |
മൈദ
|
7 |
മൈസൂർ പാക് |
ബർഫി |
ബേസൻ
|
8 |
കാശി ഹൽവ |
ഹൽവ |
Grated മത്തങ്ങ
|
9 |
Sajjige |
|
റവ (Semolina)
|
10 |
പായസം (പല തരം) |
Milk-based |
Depends on type (e.g., ര, mung bean, Jaggery, Coconut)
|
11 |
പനിയാരം |
|
|
12 |
ജാംഗിരി |
fry syrup based |
ഉഴുന്ന് പരിപ്പ്
|
13 |
ഉണ്ണി അപ്പം |
|
അരിപൊടി, പഴം, വ, തേങ്ങ
|
14 |
കൊഴുക്കട്ട |
|
അരിപൊടി, പഞ്ചസാര/ശർക്കരപാനി, തേങ്ങ, ഏലക്കായ്
|
15 |
ശർക്കരപുരട്ടി |
|
പഴം, പഞ്ചസാര/ശർക്കരപാനി, ചുക്കുപൊടി
|
16 |
Pootharekulu |
|
അരിപൊടി, പൊടിച്ച പഞ്ചസാര/നെയ്യ്
|
17 |
മിൽക് മൈസൂർ പാക് |
|
Skimmed milk powder, പഞ്ചസാര, നെയ്യ്
|
18 |
അരിസേലു |
|
അരിപ്പൊടി, ശർക്കര, നെയ്യ്
|
19 |
മനോഹരം |
|
അരിപ്പൊടി, Gram flour, ശർക്കര, നെയ്യ്
|
20 |
അട |
|
അരിപ്പൊടി, ചിരകിയ നാളികേരം, ശർക്കര or പഞ്ചസാര
|
21 |
പെനി |
|
|
22 |
നെയ്യപ്പം, മോധകം, ക്ഷീര കേസരി, സുഖിയൻ, പഴംപൊരി |
|
|
23 |
അവൽ നനച്ചത്, ഏത്തക്ക അപ്പം, പാൽ അട, പരിപ്പ് പ്രഥമൻ, അച്ചപ്പം, കുഴലപ്പം |
|
|
24 |
അധിരസം |
|
|
25 |
ഡബിൾ കാ മീഠ |
|
Loaf bread, പാൽ
|
26 |
ഖുബാനി ക മീഠ |
|
Apricots, പഞ്ചസാരപ്പാനി
|
27 |
ശീർ ഖോർമ |
|
Vermicelli pudding, പാൽ
|
28 |
ബെല്ലം പാഷം |
|
ആട്ട, ശർക്കര
|
29 |
ബെല്ലം ഗരേലു |
|
ഉഴുന്നു്, ശർക്കര
|
30 |
ബാദുഷ |
|
മൈദ, പഞ്ചസാരപ്പാനി
|
31 |
കോക്കനട്ട് ലഡ്ഡു |
|
തേങ്ങ, പഞ്ചസാരപ്പാനി, ഏലക്കായ
|
32 |
ബൂരെലു |
|
അരിപ്പൊടി, [[Sugar]|പഞ്ചസാര], തേങ്ങ, കശുവണ്ടി, Raisins
|
33 |
ഗവ്വാലു |
|
അരിപ്പൊടി
|
34 |
കാകിഹേൺനാട ഖാജ |
|
ആട്ട, പഞ്ചസാര
|
35 |
കർജികായി |
|
ആട്ട, ഏലയ്ക്ക, തേങ്ങ, Raisins
|
36 |
Palathalikalu |
|
അരിപ്പൊടി, പാൽ
|
37 |
പൂർണാലു |
|
Chana dal, ശർക്കര
|
38 |
റവ ലഡ്ഡു |
|
റവ, തേങ്ങ, പഞ്ചസാര, നെയ്
|
39 |
സുന്നുണ്ടലു |
|
ഉഴുന്നുപരിപ്പ്, പഞ്ചസാര, നെയ്, ഏലയ്ക്ക
|
പടിഞ്ഞാറ്
Anjir (fig) Barfi
# |
പേര് |
തരം |
പ്രധാന ഘടകങ്ങൾ
|
1 |
ശ്രീഖണ്ട് |
Yoghurt-based |
Yoghurt
|
2 |
മോദക് |
Fried/Steamed |
മൈദ മാവ്, തേങ്ങ stuffing
|
3 |
പുരൺ പൊലി |
Bread |
ഗോതമ്പ് മാവ്, gram, ശർക്കര
|
4 |
ധോണ്ടാസ് |
Baked Cake |
കുമ്പളങ്ങ, റവ
|
5 |
ഷിര |
|
റവ, നെയ്യ്, പാൽ
|
6 |
ബസുണ്ടി |
|
പഞ്ചസാര, പാൽ
|
7 |
അമർഖണ്ട് |
Yoghurt-based |
Yoghurt, മാങ്ങ pulp
|
8 |
മുംഗ് ദാൽ ഖീർ |
Dal-liquid |
ഉഴുന്നുപരിപ്പ്, ശർക്കര, ചിരകിയ തേങ്ങ, നെയ്യ്
|
9 |
കാജു കട്‌ലി |
|
കശുവണ്ടി, നെയ്യ്
|
10 |
ഷങ്കർപാലി |
|
പഞ്ചസാര, നെയ്യ്, മൈദ മാവ്, റവ
|
11 |
മഗസ് |
|
പഞ്ചസാര, നെയ്യ്, gram
|
12 |
ഖർവാസ് |
Steamed |
Colostrum
|
13 |
ചിരോടെ |
വറുത്ത |
മൈദ മാവ്
|
14 |
ഘർഗെ |
വറുത്ത |
ഗോതമ്പ് മാവ്,മത്തങ്ങ ചിരകിയത്, ശർക്കര
|
15 |
മഹിം ഹൽവ |
|
|
16 |
കരഞ്ഞി |
Baked/Fried |
മാവ്, തേങ്ങ, ശർക്കര
|
17 |
ഗുൽപൊലി |
Baked |
ഗോതമ്പ്, ശർക്കര
|
18 |
ബേസൻ ലഡ്ഡു |
Baked |
Chickpea മാവ്/റവ, Raisins
|
19 |
കോക്കനട് റൈസ്(നാരലി ബാത്) |
Baked |
അരി, തേങ്ങ, പഞ്ചസാര/ശർക്കര, ഉണങ്ങിയ പഴങ്ങൾ, നെയ്യ്
|
20 |
മധുരകിഴങ്ങ് ഹൽവ (Ratala che Kaap) |
Baked |
മധുരക്കിഴങ്ങ്, പഞ്ചസാര/ശർക്കര, നെയ്യ്
|
21 |
മോഹൻ താൾ |
പഞ്ചസാരSyrup based |
ബേസൻ, പഞ്ചസാരപ്പാനി, നെയ്യ്
|
22 |
ഗോൽ പപടി |
ശർക്കര based |
ഗോതമ്പ് മാവ്, ശർക്കര, നെയ്യ്
|
23 |
സുതാർ ഫെന്നി |
|
മൈദ, പഞ്ചസാര, നെയ്യ്
|
24 |
ഘരി |
|
മൈദ, നെയ്യ്
|
25 |
അടടിയു |
|
ഉഴുന്നുമാവ്, പഞ്ചസാര, നെയ്യ്, ഉണങ്ങിയ പഴങ്ങൾ
|
ഇന്ത്യയിൽ പൊതുവിൽ
ലഡ്ഡു
പുറത്തേക്കുള്ള കണ്ണികൾ
Indian sweets എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|