ഓഷ്യൻസ് ട്വെൽവ്

ഓഷ്യൻസ് ട്വെൽവ്
Ocean's Twelve
Theatrical release poster
സംവിധാനംസ്റ്റീവ് സോഡെർബർഗ്
നിർമ്മാണംജെറി ബെയ്ൻട്രോബ്
രചനജോർജ്ജ് നോൾഫി
അഭിനേതാക്കൾ
സംഗീതംഡേവിഡ് ഹോംസ്
ഛായാഗ്രഹണംപീറ്റർ ആൻഡ്രൂസ്
ചിത്രസംയോജനംസ്റ്റീഫൻ മിറിയോൺ
സ്റ്റുഡിയോ
വിതരണംവാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 10, 2004 (2004-12-10)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$110 ദശലക്ഷം[1]
സമയദൈർഘ്യം125 മിനിറ്റ്
ആകെ$362.7 ദശലക്ഷം

2004ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ഓഷ്യൻസ് ട്വെൽവ്. 2001ൽ പുറത്തിറങ്ങിയ ഓഷ്യൻസ് ഇലവൻ എന്ന ചിത്രത്തിന്റെ ആദ്യ തുടർചിത്രമാണ് ഇത്. സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ഈ ചിത്രം 2004 ഡിസംബർ 10ന് അമേരിക്കയിൽ പുറത്തിറങ്ങി. പിന്നീട് പരമ്പരയിലെ മൂന്നാം ചിത്രം 2007 ജൂൺ 8ന് ഓഷ്യൻസ് തേർറ്റീൻ എന്ന പേരിൽ അമേരിക്കയിൽ പുറത്തിറങ്ങി. ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, മാറ്റ് ഡാമൺ, കാതറിൻ സീറ്റ-ജോൺസ്, ആൻഡി ഗാർഷ്യ, ജൂലിയ റോബർട്ട്സ്, ഡാൻ ചീഡിൽ, ബെർണി മാക്ക്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. 2004ലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ പത്താമത്തെ ചിത്രമായിരുന്ന ഇത്.

ഇതും കാണുക

അവലംബം

ബാഹ്യ കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya