കണികാഭൗതികം
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും നിർമ്മിക്കപ്പെട്ടിട്ടുള്ള അടിസ്ഥാനകണങ്ങളെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് കണികാഭൗതികം (Particle physics). എല്ലാ പദാർത്ഥങ്ങളും അണുനിർമ്മിതമാണ്. അണുക്കളാകട്ടെ ഉപാണുകണങ്ങളായ (സബ് ആറ്റോമിക് കണങ്ങൾ) പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമിതവും. ശാസ്ത്രകാരന്മാർ ഈ ഉപാണുകണങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ള ചെറുകണങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ഉന്നതവേഗത്തിൽ കണങ്ങളെ കൂട്ടിയിടിപ്പിച്ചാണ് അവയെ ചെറുകണങ്ങളാക്കി മാറ്റുന്നത്. ഇത്തരം കൂട്ടിയിടികളിലെ വളരെക്കൂടിയ ഊർജ്ജനില പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണങ്ങൾക്കുണ്ടായിരുന്ന ഊർജ്ജത്തിന് സമാനമായിരിക്കും എന്നു കരുതുന്നു. ഉന്നത ഊർജ്ജനിലകളെ കൈകാര്യം ചെയ്യുന്നതിനാൽ കണികാഭൌതികം, ഉന്നതോർജ്ജഭൌതികം എന്നും അറിയപ്പെടുന്നു. അടിസ്ഥാനകണങ്ങൾ![]() അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നത് പ്രപഞ്ചത്തിലെ ഏറ്റവും ചെറിയകണങ്ങളാണ്. രണ്ടുതരത്തിലുള്ള അടിസ്ഥാനകണങ്ങൾ ഇവയാണ് അവലംബം
അവലംബംകുറിപ്പുകൾ |
Portal di Ensiklopedia Dunia