Cynodon hirsutissimus(Litard. & Maire) Caro & E.A.Sánchez
Cynodon iraquensisCaro
Cynodon laeviglumisCaro & E.A.Sánchez
Cynodon linearisWilld.
Cynodon maritimusKunth
Cynodon mucronatusCaro & E.A.Sánchez
Cynodon nitidusCaro & E.A.Sánchez
Cynodon occidentalisWilld. ex Steud. nom. inval.
Cynodon pascuusNees
Cynodon pedicellatusCaro
Cynodon polevansiiStent
Cynodon portoricensisWilld. ex Steud. nom. inval.
Cynodon repensDulac nom. illeg.
Cynodon sarmentosusGray nom. illeg.
Cynodon scabrifoliusCaro
Cynodon stellatusWilld.
Cynodon tenuisTrin.
Cynodon umbellatus(Lam.) Caro
Cynosurus dactylon(L.) Pers.
Cynosurus uniflorusWalter
Dactilon officinaleVill. nom. illeg.
Dactylus officinalisAsch. nom. inval.
Digitaria ambigua(Lapeyr. ex DC.) Mérat
Digitaria dactylon(L.) Scop.
Digitaria glumaepatula(Steud.) Miq.
Digitaria glumipatula(Steud.) Miq.
Digitaria linearis(L.) Pers.
Digitaria linearis(Retz.) Spreng.
Digitaria littoralisSalisb. nom. illeg.
Digitaria maritima(Kunth) Spreng.
Digitaria stoloniferaSchrad. nom. illeg.
Fibichia dactylon(L.) Beck
Fibichia umbellataKoeler nom. illeg.
Milium dactylon(L.) Moench
Panicum ambiguum(DC.) Le Turq.
Panicum dactylonL.
Panicum glumipatulumSteud.
Panicum lineareL.
Paspalum ambiguumDC.
Paspalum dactylon(L.) Lam.
Paspalum umbellatumLam.
Phleum dactylon(L.) Georgi
Syntherisma linearis(L.) Nash
Vilfa linearis(Retz.) P.Beauv.
Vilfa stellata(Willd.) P.Beauv.
നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ് കറുക. സംസ്കൃതത്തിൽദൂർവാ എന്നറിയപ്പെടുന്നു. ഇത് പൊവേസീ സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ (ശാസ്ത്രീയനാമം: Cynodon dactylon).
സവിശേഷതകൾ
കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ് ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന് ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ് [2].
ഘടന
വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. വിത്തുകൾ വളരെ ചെറുതാണ് ണ്\\\.
ഹൈന്ദവാരാധനയിൽ
ദേവത: ആദിത്യൻ, ഫലപ്രാപ്തി: ആധിവ്യാധിശമനം. (ബ്രഹ്മാവ് ആണ് ദേവത എന്ന് ചിലയിടങ്ങളിൽ കാണുന്നു). ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ കറുക ഉപയോഗിക്കുന്നു.
ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികൾക്ക് കറുകനീര് വളരെ ഫലപ്രദമാണ്. നട്ടെല്ലിനും, തലച്ചോറിനും, ഞരമ്പുകൾക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും കറുകനീർ സിദ്ധൌഷധമാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓർമ്മശക്തിയ്ക്കും ഉത്തമമായ ഔഷധമായി ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിർത്താനും, കഫ-പിത്ത രോഗങ്ങൾക്കും കറുക ഉപയോഗിക്കാം എന്ന നാട്ടറിവ് ഉണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങൾ ലഭ്യമല്ല.[അവലംബം ആവശ്യമാണ്]