കാക്കത്തുരുത്തി-വെടിമാട് ദ്വീപ്

കണ്ണൂർ ജില്ലയിൽ നാറാത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് കാക്കത്തുരുത്തി-വെടിമാട് ദ്വീപ്. ദേശാടനപക്ഷികളുടെ സങ്കേതമാണ് ഈ ദ്വീപ്. സംസ്ഥാന വനംവകുപ്പ് ദ്വീപിനു ചുറ്റിലുമായി കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പണ്ട് ഇവിടെ പൊക്കാളി കൃഷി നടത്തിയിരുന്നു.

എത്തിച്ചേരാൻ

പുതിയതെരു - മയ്യിൽ പാതയിൽ കാക്കത്തുരുത്തി ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya