കായിക വിനോദങ്ങളുടെ പട്ടികഏതെങ്കിലും വിധത്തിൽ ശാരീരികമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. ലോകത്ത് നിലനിൽക്കുന്ന വിവിധയിനം കായിക വിനോദങ്ങളുടെ ഒരു പട്ടിക താഴെ വിവരിച്ചിരിക്കുന്നു. കായിക മത്സരങ്ങൾവെള്ളത്തിലുള്ള കളികൾബാൾ ഉപയോഗിച്ചുള്ളത്നീന്തൽ മത്സരങ്ങൾ
വെള്ളത്തിനടിയിലെ നീന്തൽആർച്ചറി (Archery)![]() റേസിംഗ് മത്സരങ്ങൾ (Auto racing)4
ബാറ്റും ബോളും ഉപയോഗിച്ചുള്ളത്4
ബോർഡ്‌സ്പോർട്സ്![]() ![]() ![]() ഏതെങ്കിലും തരത്തിലുള്ള ബോർഡ് ഉപയോഗിക്കുന്ന കളികളെയാണ് ബോർഡ്‌സ്പോർട്സ് എന്നു പറയുന്നത്.
ബൌളിംഗ്![]() ക്യാച്ച് ഗെയിംസ്1
ക്ലൈംബിംഗ്![]()
സൈക്ലിംഗ്![]() ബൈ സൈക്കിൾ അല്ലെങ്കിൽ യുണിസൈക്കിൾ ഉപയോഗിച്ചുള്ള കായിക വിനോദങ്ങളെയാണ് സൈക്ലിംഗ് വിനോദങ്ങൾ എന്ന് പറയുന്നത്. ബൈസൈക്കിൾ2
കോമ്പാക്ട് സ്പോർട്സ്രണ്ട് പേർ പരസ്പരം മത്സരിക്കുന്നതോ, പോരാടുന്നതോ ആയ രീതിയിലുള്ള കായിക വിനോദങ്ങളാണ് പൊതുവേ കോമ്പാക്ട് സ്പോർട്സ് വിഭാഗത്തിൽ പെടുന്നത്. രണ്ടു പേർ മത്സരിക്കുന്നതിന് ഓരോ രീതിയിലുള്ള മത്സരത്തിനനുസരിച്ച് നിയമാവലികൾ ഉണ്ടാകും. ഗ്രാപ്ലീംഗ്4
![]() സ്കിർമിഷ്ആയുധ മത്സരങ്ങൾ4
സ്ട്രൈകിംഗ്4
മിക്സ്ഡ് / ഹൈബ്രിഡ്4
ക്യൂ സ്പോർട്സ്4
ഡാൻസ്![]() ![]()
ഇക്വിൻ സ്പോർട്സ്കുതിരയെ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്
ഫിഷിംഗ്ഫ്ലൈയിംഗ് ഡിസ്ക് സ്പോർട്സ്2
ഫ്ലൈയിംഗ് സ്പോർട്സ്എയർപ്ലേൻബലൂണിംഗ്ഫുട്ബാൾ കുടുംബം2
ജിംനാസ്റ്റിക്സ്
ഹാൻഡ്‌ബാൾ കുടുംബം![]() Handball games often have similarities to racquet or catch games. 2
ഹോക്കി കുടുംബം
ഹണ്ടിംഗ്ബ്ലഡ് സ്പോർട്സ് എന്നും ഇതിനെ പറയാറുണ്ട്. കൈറ്റ് സ്പോർട്സ്പട്ടം ഉപയോഗിച്ചുള്ള കായികവിനോദങ്ങളെയാണ് കൈറ്റ് സ്പോർട്സ് എന്നു പറയുന്നത്.
മിക്സ്ഡ് ഡിസിപ്ലിൻ![]() മോട്ടോർ ബോട്ട് റേസിംഗ്
മോടോർ സൈക്കിൽ റേസിംഗ്4
പാഡിൽ സ്പോർട്സ്കാനോയിംഗ്
റാഫ്റ്റിംഗ്![]() റോവിംഗ്പാരച്യൂടിംഗ്![]()
പോളോറാക്കറ്റ് സ്പോർട്സ്റാക്കറ്റ് ഉപയോഗിച്ചുള്ള കായികവിനോദങ്ങളാണ് ഇവ. 4
റേഡിയോ സ്പോർട്സ്റേഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദങ്ങളാണ് ഇവ. റിമോട് കണ്ട്രോൾഓട്ടമത്സരങ്ങൾ![]() തുഴയൽ (Sailing)![]() സ്കീയിംഗ് (Skiing)2
സ്ലെഡ് സ്പോർട്സ്ഷൂടിംഗ് സ്പോർട്സ്ഏതെങ്കിലും വിധത്തിലുള്ള ഷൂടിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്. സ്ട്രീറ്റ് സ്റ്റണ്ട്സ്ടാഗ് കളികൾ (Tag Games)
നടത്തംഭാരമുയർത്തൽ (Weightlifting)മൈൻഡ് സ്പോർട്സ്മനുഷ്യമനസ്സ് ഉപയോഗിച്ചുള്ള കളികളാണ് ഇവ. ഇത്തരം കളികളിൽ ശാരീരികമായി വലിയ അദ്ധ്വാനമില്ലാത്തതുകൊണ്ട് ഈ വിഭാഗത്തിലെ പലതും ഒരു കായികവിനോദമായി ചിലർ അംഗീകരിക്കറിക്കാറില്ല. പക്ഷേ, ചില പ്രധാന കളികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്. കാർഡ് കളികൾസ്പീഡ് ക്യൂബിംഗ്തന്ത്രപരമായ ബോർഡ് കളികൾ
മത്സര വീഡിയോ ഗെയിമുകൾപല മത്സര വീഡിയോ ഗെയിമുകളും മൈൻഡ് സ്പോർട്സ് ആയി കണക്കാക്കപ്പെടുന്നു. മത്സര അടിസ്ഥാനത്തിൽ ലോകത്തെമ്പാടും കളിക്കുന്ന ചിലവ താഴെ പ്പറയുന്നു.
ഇതര വിഭാഗങ്ങൾഎയർ സ്പോർട്സ്2
അനിമൽ സ്പോർട്സ്ഏതെങ്കിലും വിധത്തിൽ മൃഗങ്ങളോ, പക്ഷികളോ ഉൾപ്പെട്ട കായികവിനോദങ്ങളാണ് ഇവ. 4
![]()
ഇലക്ട്രോണിക്സ് സ്പോർട്സ്ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ഉള്ള കായികവിനോഡങ്ങളാണ് ഇവ.
Endurance sports2
മറ്റുള്ളവ4
സ്കേറ്റിംഗ് സ്പോർട്സ്4
സ്നോ സ്പോർട്സ്![]() ![]() ![]() മഞ്ഞിൽ നടത്തുന്നതായ കായികവിനോദങ്ങൾ താഴെപ്പറയുന്നു. സ്ട്രെങ്ത് സ്പോർട്സ്![]()
ടേബിൾ സ്പോർട്സ്![]() ![]()
ടാർജെറ്റ് സ്പോർട്സ്Sports where the main objective is to hit a certain target. ഒരു പ്രത്യേക വസ്തുവിനെ ഉന്നം വച്ച് കൊള്ളിക്കുന്ന പ്രധാന ലക്ഷ്യമായിട്ടുള്ള കായിക വിനോദങ്ങൾ താഴെപ്പറയുന്നു. 4
ടീം സ്പോർട്സ്![]() ടീമുകൾ ഉൾപ്പെടുന്ന തരം കായിക വിനോദങ്ങൾ. 4
വാട്ടർ സ്പോർട്സ്1
വിൻഡ് സ്പോർട്സ്കാറ്റ് ഉപയോഗപ്പെടുത്തുന്ന കായികവിനോദങ്ങൾ. 2
അവലംബംപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia