കൊയ്മ

കൊയ്മ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. herrei
Binomial name
Mesonoemacheilus herrei
Nalbant & Banarescu, 1982

ഗുരുതരമായ വംശനാശഭീഷണിയിലുള്ള [1]ഒരു മൽസ്യമാണ് കൊയ്മ (ശാസ്ത്രീയനാമം: Mesonoemacheilus herrei).1982 -ൽ തിയോഡർ റ്റി നൽബന്തും ബനറസ്ക്യൂവും കൂടി കണ്ടുപിടിച്ച ഒരു മൽസ്യമാണിത് . ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya