കർണാടകയിലെ ജില്ലകളുടെ പട്ടിക
ഇന്ത്യയിലെ കർണാടക സംസ്ഥാനം 30 ജില്ലകൾ ആയും 4 ഭരണാധികാര വിഭാഗങ്ങൾ ആയും തിരിച്ചിരിക്കുന്നു. ഭൂമിശാസ്ത്ര പരമായി 3 പ്രദേശമാണ് കർണാടകയിൽ ഉള്ളത്. തീരപ്രദേശമായ കാരവല്ലി, മലമ്പ്രദേശമായ മലനാട് കൂടാതെ ഡെക്കാൻ സമതലപ്രദേശങ്ങൾ ഉൾകൊള്ളുന്ന ബായാലുസീമ എന്നിവയാണവ.
ചരിത്രം
1956ൽ സംസ്ഥാന പുനര്നിര്ണയ സമയത്തു രൂപീകരിച്ച മൈസൂർ സംസ്ഥാനം
കർണാടക നിലവിലെ രൂപത്തിൽ രൂപീകരിക്കുന്നത് 1956ലാണ്. അന്നത്തെ മൈസൂർ, കൂർഗ് എന്നീ സംസ്ഥാനങ്ങൾ കന്നഡ ഭാഷ സംസാരിക്കുന്ന, അക്കാലത്തു ബോംബെ, ഹൈദ്രബാദ്, മദ്രാസ് എന്നീ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന ജില്ലകളുമായി ചേർത്തു. മൈസൂർ സംസ്ഥാനം പത്തു ജില്ലകൾ ചേർന്നതായിരുന്നു; ബാംഗ്ലൂർ, കോളാർ, തുംകൂർ, മാണ്ട്യ, മൈസൂർ, ഹസ്സൻ, ചിക്കമംഗ്ലൂർ, ഷിമോഗ, ചിത്രദുർഗ എന്നിവ. ബെല്ലാരി ജില്ല 1953ൽ ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുമ്പോൾ മദ്രാസിൽ നിന്നും മൈസൂരിലേക്ക് മാറ്റിയിരുന്നു.[ 1] കൂർഗ് സംസ്ഥാനം ഒരു ജില്ലയായി മാറി,[ 2] ദക്ഷിണ കന്നഡ ജില്ല മദ്രാസിൽ നിന്നും, ഉത്തര കന്നഡ, ധാർവാഡ്, ബെൽഗാം, ബിജാപുർ എന്നീ ജില്ലകളെ ബോംബെയിൽ നിന്നും ബീദർ, ഗുൽബർഗ, റായ്ച്ചൂർ എന്നീ ജില്ലകളെ ഹൈദ്രാബാദിൽ നിന്നും കർണാടകയിലേക്ക് മാറ്റി
1989ൽ ബാംഗ്ലൂർ ജില്ലയെ ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ എന്നിങ്ങനെ വിഭജിച്ചു.
1997 ആഗസ്ത് 2നു പുതിയ ഏഴു ജില്ലകൾ പ്രഖ്യാപിച്ചു.
മൈസൂരിൽ നിന്നും ചാമരാജ്നഗർ ജില്ല
ചിത്രദുർഗ, ബെല്ലാരി, ഷിമോഗ എന്നിവയിൽ നിന്ന് ദാവനഗരെ ജില്ല
ബിജാപുരിൽ നിന്നും ബാഗൽകോട്ട് ജില്ല
ധാർവാഡിൽ നിന്നും ഗഡഗ് ജില്ല
ധാർവാഡിൽ നിന്നും ഹാവേരി ജില്ല
ദക്ഷിണ കന്നടയിൽ നിന്നും ഉഡുപ്പി ജില്ല
കൽബുർഗിയിൽ നിന്നും യാഡ്ഗിർ ജില്ല
ഈ മാറ്റത്തോടെ മൊത്തം 27 ജില്ലകൾ കര്ണാട്ടകയിൽ നിലവിൽ വന്നു.
ബാംഗ്ലൂർ റൂറൽ ജില്ല വിഭജിച്ചു
രാമനാഗരാ കോളാർ വിഭജിച്ചു ചിക്കബല്ലപുര.[ 3]
2009 ഡിസംബർ 30നു, ഗുൽബർഗ വിഭജിച്ചു യാഡ്ഗിർ ജില്ല സ്ഥാപിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ കർണാടകയിൽ 30 ജില്ലകൾ ആയി.[ 4]
ഭരണാധികാര വിഭാഗങ്ങൾ
ബെലഗാവി ഭാഗം
ബെംഗളൂരു ഭാഗം
ഗുൽബർഗ ഭാഗം
മൈസൂർ ഭാഗം
ജില്ലകൾ ക്രമത്തിൽ
Code[ 5]
District
Headquarters [ 6]
Established [ 7] [ 8]
'Subdivisions' (Taluka)
Population[ 9] (As of 2011As of 2011[update] )
Area
Population density (As of 2011As of 2011[update] )
Map
BK
ബാഗൽകോട്ട്
ബാഗൽകോട്ട്
15 August 1997[ 10]
Badami
Bagalkot
Bilgi
Hungund
Jamkhandi
Mudhol[ 11]
1,889,752
6,575 കി.m2 (2,539 ച മൈ)
288/കിമീ2 (750/ച മൈ)
BN
ബെംഗളൂരു അർബൻ
Bengaluru
1 November 1956
Anekal
Bengaluru North
Bengaluru East
Bengaluru South
9,621,551
2,190 കി.m2 (850 ച മൈ)
4,381/കിമീ2 (11,350/ച മൈ)
BR
ബെംഗളൂരു റൂറൽ
Bengaluru
15 August 1986[ 12]
Devanahalli
Doddaballapura
Hoskote
Nelamangala
990,923
2,259 കി.m2 (872 ച മൈ)
431/കിമീ2 (1,120/ച മൈ)
BG
ബെലഗാവി
Belagavi
1 November 1956
Athni
Bailahongal
Belagavi
Chikodi
Gokak
Hukkeri
Khanapur
Kittur
Raybag
Ramdurg
Saundatti
4,779,661
13,415 കി.m2 (5,180 ച മൈ)
356/കിമീ2 (920/ച മൈ)
BL
ബെല്ലാരി
Ballari
1 November 1956
Ballari
Hosapete
Kampli
Hoovina Hadagalli
Kudligi
Sanduru
Siruguppa
2,452,595
8,450 കി.m2 (3,260 ച മൈ)
290/കിമീ2 (750/ച മൈ)
BD
ബീദർ
ബീദർ
1 November 1956
1,703,300
5,448 കി.m2 (2,103 ച മൈ)
313/കിമീ2 (810/ച മൈ)
BJ
Vijayapura
Vijayapura
1 November 1956
Vijayapura
Indi
Muddebihal
Sindgi
Basavana Bagevadi
2,177,331
10,494 കി.m2 (4,052 ച മൈ)
207/കിമീ2 (540/ച മൈ)
CJ
Chamarajanagar
Chamarajanagar
15 August 1997
Chamrajnagar
Gundlupet
Kollegal
Yelandur
1,020,791
5,101 കി.m2 (1,970 ച മൈ)
181/കിമീ2 (470/ച മൈ)
Chikballapur
Chikballapur
10 September 2007
Bagepalli
Chikballapur
Chintamani
Gauribidanur
Gudibanda
Sidlaghatta
1,255,104
4,524 km 2 (1,747 sq mi) [ 13]
296/കിമീ2 (770/ച മൈ)
CK
Chikkamagaluru
Chikkamagaluru
1 November 1956
Chikkamagaluru
Kadur
Koppa
Mudigere
Narasimharajapura
Sringeri
Tarikere
1,137,961
7,201 കി.m2 (2,780 ച മൈ)
158/കിമീ2 (410/ച മൈ)
CT
Chitradurga
Chitradurga
1 November 1956
Challakere
Chitradurga
Hiriyur
Holalkere
Hosadurga
Molakalmuru
1,659,456
8,440 കി.m2 (3,260 ച മൈ)
197/കിമീ2 (510/ച മൈ)
DK
Dakshina Kannada
Mangaluru
1 November 1956
Bantwal
Beltangadi
Mangaluru
Puttur
Sulya
2,089,649
4,560 കി.m2 (1,760 ച മൈ)
430/കിമീ2 (1,100/ച മൈ)
DA
Davanagere
Davanagere
15 August 1997
Channagiri
Davanagere
Harihar
Harpanahalli
Honnali
Jagalur
1,945,497
5,924 കി.m2 (2,287 ച മൈ)
328/കിമീ2 (850/ച മൈ)
DH
Dharwad
Dharwad
1 November 1956
Dharwad
Hubballi
Kalghatgi
Kundgol
Navalgund
1,847,023
4,260 കി.m2 (1,640 ച മൈ)
434/കിമീ2 (1,120/ച മൈ)
GA
Gadag
Gadag
24 August 1997
Gadag-Betigeri
Mundargi
Nargund
Ron
Shirhatti
1,064,570
4,656 കി.m2 (1,798 ച മൈ)
229/കിമീ2 (590/ച മൈ)
GU
Kalaburagi
Kalaburagi
1 November 1956
Afzalpur
Aland
Chincholi
Chitapur
Kalaburagi
Jevargi
Sedam
2,566,326
10,951 കി.m2 (4,228 ച മൈ)
234/കിമീ2 (610/ച മൈ)
HS
Hassan
Hassan
1 November 1956
Alur
Arkalgud
Arsikere
Belur
Channarayapattana
Hassan
Holenarsipur
Sakleshpur
1,776,421
6,814 കി.m2 (2,631 ച മൈ)
261/കിമീ2 (680/ച മൈ)
HV
Haveri
Haveri
24 August 1997
Byadgi
Hangal
Haveri
Hirekerur
Ranibennur
Savanur
Shiggaon
1,597,668
4,823 കി.m2 (1,862 ച മൈ)
331/കിമീ2 (860/ച മൈ)
KD
Kodagu
Madikeri
1 November 1956
Madikeri
Somvarpet
Virajpet
554,519
4,102 കി.m2 (1,584 ച മൈ)
135/കിമീ2 (350/ച മൈ)
KL
Kolar
Kolar
1 November 1956
Bangarapet
Kolar
Malur
Mulbagal
Srinivaspur
1,536,401
3,969 കി.m2 (1,532 ച മൈ)[ 14]
386/കിമീ2 (1,000/ച മൈ)
KP
Koppal
Koppal
24 August 1997
Gangawati
Koppal
Kushtagi
Yelbarga
1,389,920
7,189 കി.m2 (2,776 ച മൈ)
250/കിമീ2 (650/ച മൈ)
MA
Mandya
Mandya
1 November 1956
(29 August 1939) [ 15] [ 16]
Krishnarajpet
Maddur
Malavalli
Mandya
Nagamangala
Pandavapura
Shrirangapattana
1,805,769
4,961 കി.m2 (1,915 ച മൈ)
364/കിമീ2 (940/ച മൈ)
MY
Mysuru
Mysuru
1 November 1956
Heggadadevana kote
Hunsur
Krishnarajanagara
Mysuru
Nanjangud
Piriyapatna
T.Narsipur
3,001,127
6,854 കി.m2 (2,646 ച മൈ)
476/കിമീ2 (1,230/ച മൈ)
RA
Raichur
Raichur
1 November 1956
Devadurga
Lingsugur
Manvi
Raichur
Sindhnur
1,928,812
6,827 കി.m2 (2,636 ച മൈ)
228/കിമീ2 (590/ച മൈ)
Ramanagara
Ramanagara
10 September 2007
Channapatna
Kanakapura
Ramanagara
Magadi
1,082,636
3,556 കി.m2 (1,373 ച മൈ)
308/കിമീ2 (800/ച മൈ)
SH
Shivamogga
Shivamogga
1 November 1956
Bhadravati
Hosanagara
Sagar
Shikaripura
Shivamogga
Sorab
Thirthahalli
1,752,753
8,477 കി.m2 (3,273 ച മൈ)
207/കിമീ2 (540/ച മൈ)
TU
Tumakuru
Tumakuru
1 November 1956
Chiknayakanhalli
Gubbi
Koratagere
Kunigal
Madhugiri
Pavagada
Sira
Tiptur
Tumakuru
Turuvekere
2,678,980
10,597 കി.m2 (4,092 ച മൈ)
253/കിമീ2 (660/ച മൈ)
UD
Udupi
Udupi
25 August 1997
Udupi
Brahmavara
Karkal
Kundapura
Byndoor
1,177,361
3,880 കി.m2 (1,500 ച മൈ)
329/കിമീ2 (850/ച മൈ)
UK
Uttara Kannada
Karwar
1 November 1956
Ankola
Bhatkal
Haliyal
Honnavar
Joida
Karwar
Kumta
Mundgod
Siddapur
Sirsi
Yellapur
1,437,169
10,291 കി.m2 (3,973 ച മൈ)
140/കിമീ2 (360/ച മൈ)
Yadgir
Yadgir
30 December 2009
1,174,271
5,273 കി.m2 (2,036 ച മൈ)
223/കിമീ2 (580/ച മൈ)
അവലംബം