കിഴക്കൻ ഇന്ത്യ യിൽജാർഖണ്ഡ് സംസ്ഥാനത്തെ 14 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഛത്ര ലോകസഭാ മണ്ഡലം. ഇത് ഛത്ര, ലത്തേഹാർ ജില്ലകൾ മുഴുവനും പലാമു ജില്ലയുടെ ചില ഭാഗവും ഉൾക്കൊള്ളുന്നു.
നിയമസഭ വിഭാഗങ്ങൾ
നിലവിൽ, ജാർഖണ്ഡിലെ ഏറ്റവും ചെറിയ നിയോജകമണ്ഡലമായ ഛത്ര ലോകസഭയിൽ ഇനിപ്പറയുന്ന അഞ്ച് നിയമസഭാ വിഭാാങ്ങൾ ഉൾപ്പെടുന്നു ( [1]
1977 വരെ ഗയ, ഹസാരിബാഗ്, പലാമു ജില്ലകളുടെ ഭാഗങ്ങളുള്ള വിശാലമായ പാർലമെന്ററി മണ്ഡലങ്ങളിലൊന്നായിരുന്നു ചത്ര. ചത്ര, ലത്തേഹാർ ജില്ലകൾ നിലവിൽ വന്നത് കുറേകാലത്തിനു ശേഷമാണ്. പാൻകി ഒഴികെ, എല്ലാ നിയമസഭാ മണ്ഡലങ്ങളും (ഛത്ര, സിമരിയ, ലത്തേഹാർ, മണിക) സംവരണ സീറ്റുകളാണ്, അതേസമയം ചത്ര ഒരു സംവരണമില്ലാത്ത പാർലമെന്ററി മണ്ഡലമായി തുടരുന്നു.