പടിഞ്ഞാറൻ ഇന്ത്യഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ഛോട്ടാ ഉദയ്പുർ ലോകസഭാമണ്ഡലം.ഗോത്രവർഗക്കാർ ആധിപത്യം പുലർത്തുന്ന ഈ സീറ്റ് പട്ടികവർഗ്ഗക്കാർക്ക് നീക്കിവച്ചിരിക്കുന്നു. പഞ്ച് മഹൽ, ചോട്ടാ ഉദയ്പുർ, വഡോദര, നർമ്മദ ജില്ലകളിലായി ഏഴു നിയമസഭാമണ്ഡലങ്ങൾ തിലുണ്ട്. 1814194 വോട്ടർമാരാണ് ഇവിടെ ഉള്ളത്.
നിയമസഭാ മണ്ഡലങ്ങൾ
നിലവിൽ, ഛോട്ടാ ഛോട്ടാ ഉദയ്പുർ ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [1]