പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ നിയോജകമണ്ഡലങ്ങളിൽ ഒന്നാണ് ജുനഗഡ് ലോകസഭാമണ്ഡലം. ജുനഗഡ്, ഗിർ സോമനാഥ്, ജില്ലകളിലുൾപ്പെടുന്ന 7 നിയമസഭാമണ്ഡങ്ങൾ ഇതിലുൾപ്പെറ്റുന്നു. ഇവിടുത്തെ ജനസംഖ്യ 1789681 ആണ്.
നിയമസഭാ വിഭാഗങ്ങൾ
നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ജുനഗഡ് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവർ [1]