ഈ വെബ്സൈറ്റ് 10,000-ൽ അധിക സ്പീഷീസുകളുടെ 500,000-ൽ അധികമുള്ള ശേഖരങ്ങളുടെ ജൈവവർഗ്ഗീകരണ വിവരങ്ങളും പൊതുനാമങ്ങളും തിരിച്ചറിയാൻ പ്രയോജനപ്പെടുന്നു.[3][4][5] ഇവയിൽ കാര്ഷികപ്രാധാന്യമുള്ളതും വനങ്ങളിൽ കാണപ്പെടുന്നവയുമുണ്ട്.[3] മറ്റു ചെടികൾക്ക് ഉപദ്രവമാകുന്നരീതിയിൽ പടർന്നുകയറുന്നവയെയും ഹാനികരമായവയേയും വംശനാശ സാദ്ധ്യതയുള്ളവെയുംഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളവെയും പ്രതേകം വേർതിരിച്ചിട്ടുണ്ട്.[3] കൂടാതെ ലോകമാകെയുള്ള ഇവയുടെ വിതരണത്തിന്റെയും ആവാസവ്യവസ്ഥയുടെയും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.[3][6][3][2][6][2][7]
↑ 2.02.12.2"About us". Agricultural Resource Service. May 11, 2009. Archived from the original on May 27, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help)
↑"Accession Area Queries". Germplasm Resources Information Network. Archived from the original on May 27, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help), gives 500,000 accessions
↑"About GRIN". Germplasm Resources Information Network. Archived from the original on May 9, 2012. Retrieved June 2012. {{cite web}}: Check date values in: |accessdate= (help)