ഡിറ്റക്ടീവ്

ഡിറ്റക്ടീവ്
പോസ്റ്റർ
Directed byജിത്തു ജോസഫ്
Written byജിത്തു ജോസഫ്
Produced byമഹി
Starringസുരേഷ് ഗോപി
സായി കുമാർ
ജഗതി ശ്രീകുമാർ
സിന്ധു മേനോൻ
Cinematographyആനന്ദക്കുട്ടൻ
Edited byപി.സി. മോഹനൻ
Music byരാജാമണി
Production
company
സൂപ്പർസ്റ്റാർ ഫിലിംസ്
Distributed byസൂപ്പർ റിലീസ്
Release date
2007 ഫെബ്രുവരി 16
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സായി കുമാർ, ജഗതി ശ്രീകുമാർ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂപ്പർസ്റ്റാ‍ർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച ഈ ചിത്രം സൂപ്പർ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.

അഭിനേതാക്കൾ

സംഗീതം

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya