ഡ്രൊസിറ മാഗ്നിഫിക്ക

ഡ്രൊസിറ മാഗ്നിഫിക്ക
Drosera magnifica in habitat
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. magnifica
Binomial name
Drosera magnifica

തെക്കുകിഴക്കേ ബ്രസീൽ തദ്ദേശവാസിയായ ഒരു ചെറുസസ്യമാണ് ഡ്രൊസിറ മാഗ്നിഫിക്ക (ശാസ്ത്രീയനാമം: Drosera magnifica). ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽനിന്നാണ് ബ്രസീലിലെ ഈ ചെടി പുതിയൊരു ജീവിവർഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്. ഡ്രൊസിറ മാഗ്നിഫിക്ക എന്നു പേരിട്ട ഈ ചെടി ഇതുവരെ കണ്ടെത്തിയ ഇരപിടിയൻ ചെടികളിൽ ഏറ്റവും വലുതാണ്. ഏതാണ്ട് 123 സെ.മീ ഉയരത്തിൽ വളരും. തെക്കുകിഴക്കൻ ബ്രസീലിലെ പർവതനിരകളിൽ സമുദ്രനിരപ്പിൽനിന്ന് 5000 അടി ഉയരത്തിലാണ് കണ്ടെത്തിയത്.ഇവയും വംശനാശ ഭീഷണിയിലാണ്.ഈ ചെടികൾ ഇലകളുടെ പ്രതലത്തിലുള്ള സ്രവമുപയോഗിച്ചാണ് ചെറുപ്രാണികളെ പിടിക്കുന്നത്. അതീവഗുരുതരമായ വംശനാശഭീഷണിയിലുള്ള ഒരു സസ്യമാണിത്.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya