തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിലെ ഒരു ജില്ലയാണ് തിരുനെൽവേലി ജില്ല (തമിഴ് : திருநெல்வேலி மாவட்டம்) തിരുനെൽവേലി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങളും ഉൾകൊള്ളുന്നു എന്ന പ്രത്യേകത കൂടി ഈ ജില്ലക്കുണ്ട്. കുറിഞ്ഞി (മലകൾ ) , മുല്ലൈ (വനം) , മരുധം (നെൽ പാടങ്ങൾ), നൈതൽ (തീര പ്രദേശം) പാലൈര(മരുഭൂമി) എന്നിവയാണ് തമിഴ് ഭൂമിശാസ്ത്ര പാരമ്പര്യത്തിന്റെ അഞ്ചു തലങ്ങൾ.
ചരിത്രം
ഈസ്റ്റ് ഇന്ത്യ കമ്പനി 1790 സെപ്റ്റംബർ ഒന്നാം തീയതിയാണ് ഈ ജില്ല രൂപികരിച്ചത്."ടിന്നവല്ലി ഡിസ്ട്രിക്റ്റ് " എന്നാണു ബ്രിട്ടീഷുകാർ നൽകിയ പേര്.പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ ജില്ലക്ക് തിരുനെൽവേലി എന്ന് പേര് വരാൻ കാരണമായി പറയപെടുന്നത്.ഒന്നാമതായി ജില്ലയിലെ പ്രധാന പട്ടണമായ തിരുനെൽവേലി നിന്നും രണ്ടാമതായി
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഈ ജില്ല തമിഴ്നാടിന്റെ തെക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.ജില്ലയുടെ വടക്ക് ഭാഗത്ത് വിരുദുനഗർ ജില്ലയും പൂര്വഘട്ടം പടിഞ്ഞാറും തീക് കന്യാകുമാരി ജില്ലയും കിഴക്ക് തൂത്തുകുടി ജില്ലയും സ്ഥിതി ചെയ്യുന്നു.6823 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം.
2001 ലെ കാനേഷുമാരി പ്രകാരം ജനസംഖ്യ 2,723,988 .നഗരവാസികൾ 48.03%.ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 410.5 .പ്രധാന ഭാഷ തമിൾ .ഹിന്ദുക്കൾ 79.76%,മുസ്ലീങ്ങൾ 9.26%,ക്രിസ്തയാനികൾ 10.89% മറ്റുള്ളവർ (0.09%)
അടിസ്ഥാന സൌകര്യങ്ങൾ
റോഡുകൾ
ദേശീയ പാത
സംസ്ഥാന ഹൈവേ
കോർപരെഷെൻ നഗരസഭാ റോഡുകൾ
പഞ്ചായത്ത് യുണിയൻ പഞ്ചായത്ത് റോഡുകൾ
ടൌൺ പഞ്ചായത്ത് ടൌൺ ഷിപ് റോഡ്
മറ്റുള്ളവ (കാനന റോഡുകൾ )
നീളം (km.)
174.824
442.839
1,001.54
1,254.10 & 1,658.35
840.399
114.450
റെയിൽവേ
Route Length (km.)
Track Length (km.)
Broad Gauge
77.000
95.448
Meter Gauge
125.000
134.430
സാമ്പത്തികം
കന്നുകാലി
Buffalos
ചെമ്മരിയാടുകൾ
ആടുകൾ
പന്നികൾ
കുതിരകളും പെണ് കുതിരകളും
കഴുതകൾ
മുയലുകൾ
ആകെ മൃഗങ്ങൾ
ആകെ പക്ഷി വളർത്തൽ
418,694
78,777
487,273
390,570
12,752
245
961
2401
67,877
1,218,583
പ്രധാന സ്ഥലങ്ങൾ
കുറ്റാളം
ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.
കുറ്റാളം പ്രധാന വെള്ളച്ചാട്ടംഅഗസ്ഥിയർ വെള്ളച്ചാട്ടം ,പാപനാസംപ്രമാണം:Vanatheertham falls 2 2007.jpgവനതീർത്ഥം വെള്ളച്ചാട്ടം,പാപനാസംവനതീർത്ഥം വെള്ളച്ചാട്ടം , പാപനാസംപാപനാസം റിസർവോയർപാപനാസം രിസർവോയറിന്റെ ചുറ്റുമുള്ള കുന്നുകളും കാടുകളുംPassage way through the jungle in Papanasamതെങ്കാശിയിലെ അമ്പലം