തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ലോകസഭാമണ്ഡലം. [1] ഈ മണ്ഡലം പൂർണ്ണമായും തൃശ്ശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1951 ലെ തിരഞ്ഞെടുപ്പിൽ ഇത് തിരു-കൊച്ചി സംസ്ഥാനത്തിലായിരുന്നു.[2][3]
പ്രതിനിധികൾ
തിരുകൊച്ചി
ഐക്യകേരളം
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
2024 |
സുരേഷ് ഗോപി |
ബിജെപി, എൻ.ഡി.എ 402138 |
വി.എസ്. സുനിൽ കുമാർ |
സി.പി.ഐ., എൽ.ഡി.എഫ്. 337652 |
കെ. മുരളീധരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 328124
|
2019
|
ടി.എൻ. പ്രതാപൻ
|
കോൺഗ്രസ്സ് (ഐ). യു.ഡി.എഫ്. 415,089
|
രാജാജി മാത്യു തോമസ്
|
സി.പി.ഐ. 321,456
|
സുരേഷ് ഗോപി
|
ബി.ജെ.പി., എൻ.ഡി.എ. 293,822
|
2014 |
സി.എൻ. ജയദേവൻ |
സി.പി.ഐ., എൽ.ഡി.എഫ്. 389209 |
കെ.പി. ധനപാലൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 350982 |
കെ.പി. ശ്രീശൻ |
ബി.ജെ.പി., എൻ.ഡി.എ. 102681
|
2009 |
പി.സി. ചാക്കോ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 385297 |
സി.എൻ. ജയദേവൻ |
സി.പി.ഐ, എൽ.ഡി.എഫ്. 360146 |
രമ രഘുനാഥൻ |
ബി.ജെ.പി., എൻ.ഡി.എ. 54680
|
2004 |
സി.കെ. ചന്ദ്രപ്പൻ |
സി.പി.ഐ. എൽ.ഡി.എഫ്. 320960 |
എ.സി. ജോസ് |
കോൺഗ്രസ് (ഐ.) 274999 |
പി.എസ്. ശ്രീരാമൻ |
ബി.ജെ.പി., എൻ.ഡി.എ. 72108
|
1999 |
എ.സി. ജോസ് |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 343793 |
വി.വി. രാഘവൻ |
സി.പി.ഐ. എൽ.ഡി.എഫ്. 332161 |
എ.എസ്. രാധാകൃഷ്ണൻ |
ജെ.ഡി.യു. 44354
|
1998 |
വി.വി. രാഘവൻ |
സി.പി.ഐ. എൽ.ഡി.എഫ്. 340216 |
കെ. മുരളീധരൻ |
കോൺഗ്രസ് (ഐ.) 321807 |
പി.എം. ഗോപിനാഥൻ |
ബി.ജെ.പി. 58386
|
1996 |
വി.വി. രാഘവൻ |
സി.പി.ഐ. എൽ.ഡി.എഫ്. 308482 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.) 307002 |
രമ രഘുനന്ദൻ |
ബി.ജെ.പി. 41139
|
1991 |
പി.സി. ചാക്കോ |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 342896 |
കെ.പി. രാജേന്ദ്രൻ |
സി.പി.ഐ. എൽ.ഡി.എഫ്. 313665 |
ഇ. രഘുനന്ദൻ |
ബി.ജെ.പി. 38213
|
1989 |
പി.എ. ആന്റണി |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 338271 |
മീനാക്ഷി തമ്പാൻ |
സി.പി.ഐ. എൽ.ഡി.എഫ്. 332036 |
കെ.വി. ശ്രീധരൻ |
ബി.ജെ.പി. 38205
|
1984 |
പി.എ. ആന്റണി |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 268683 |
വി.വി. രാഘവൻ |
സി.പി.ഐ. എൽ.ഡി.എഫ്. 217393 |
എം. ജയപ്രകാശ് |
സ്വതന്ത്ര സ്ഥാനാർത്ഥി 22487
|
1980 |
കെ.എ. രാജൻ |
സി.പി.ഐ. 195343 |
പി.പി. ജോർജ്ജ് |
കോൺഗ്രസ് (ഐ.) 152192 |
കെ.വി.കെ. പണിക്കർ |
ജനതാ പാർട്ടി 25133
|
1977 |
കെ.എ. രാജൻ |
സി.പി.ഐ. 221815 |
കെ.പി. അരവിന്ദാക്ഷൻ |
സി.പി.എം. 184309 |
പി.കെ. വിശ്വംഭരൻ |
സ്വതന്ത്ര സ്ഥാനാർത്ഥി 8627
|
1971 |
സി. ജനാർദനൻ |
സി.പി.ഐ. |
കെ.പി. അരവിന്ദാക്ഷൻ |
സി.പി.എം.
|
1967 |
സി. ജനാർദനൻ |
സി.പി.ഐ. |
കെ.കെ.വി. പണിക്കർ |
ഐ.എൻ.സി.
|
1962 |
കൃഷ്ണ വാരിയർ |
സി.പി.ഐ. |
സീതാ രാമൻ |
ഐ.എൻ.സി.
|
1957 |
കൃഷ്ണൻ |
സി.പി.ഐ. |
ബാലകൃഷ്ണ മാരാർ |
ഐ.എൻ.സി.
|
1951* |
ഈയ്യുണ്ണി ചാലക്ക |
ഐ.എൻ.സി. |
ജോസഫ് മുണ്ടശ്ശേരി |
സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ഐ.
|
തിരഞ്ഞെടുപ്പുഫലങ്ങൾ
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലങ്ങൾ. [9] [10]
ഇതും കാണുക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-25.
- ↑ "Thrissur Election News".
- ↑ "Kerala Election Results".
- ↑ "Election Newaccess-date=".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ http://www.eci.gov.in/electionanalysis/GE/PartyCompWinner/S11/partycomp09.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തൃശ്ശൂർ ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ CNN IBN election data ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]