ദ വേൽ ഓഫ് റെസ്റ്റ്

The Vale of Rest
കലാകാരൻJohn Everett Millais
വർഷം1858–1859
സ്ഥാനംTate Britain

ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു ചിത്രം ആണ് ദ വേൽ ഓഫ് റെസ്റ്റ് (1858-1859). ഈ ചിത്രത്തിൽ ഒരു സെമിത്തേരിയും രണ്ട് കന്യാസ്ത്രീകളും സെമിത്തേരി ചുവരുകൾക്ക് അപ്പുറത്ത് ഒരു ചെറിയ ചാപ്പലും ബെല്ലും കാണാം. ഈ കന്യാസ്തീകൾ റോമൻ കത്തോലിക്കാ കന്യാസ്ത്രീകളാണെന്നതിന് യാതൊരു തെളിവുമില്ല.

അവലംബം

External videos
Millais' The Vale of Rest, Smarthistory[1]
  1. "Millais' The Vale of Rest". Smarthistory at Khan Academy. Retrieved March 28, 2013.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya