ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കർണാടകത്തിലെ ഹുബ്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദക്ഷിണ പശ്ചിമ റയിൽവേ അഥവാ സൗത്ത് വെസ്റ്റേൺ റെയിൽവേ . സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ കർണ്ണാടകത്തിലെ ഹൂബ്ലി , മൈസൂർ, ബാഗ്ളൂർ എന്നീ റെയിൽവേ റെയിൽവേ ഡിവിഷനുകളാണുള്ളത്. ഈ റെയിൽവേ മേഖല നിലവിൽ വന്നത് 2003 ഏപ്രിൽ 1 -നാണ്.[ 1]
ഈ മേഖലയിലെ പ്രധാന തീവണ്ടികളിൽ കർണ്ണാടക എക്സ്പ്രസ്(ബാംഗളൂർ ന്യൂ ഡൽഹി), റാണി ചെന്നമ്മ എക്സ്പ്രസ്(ബാംഗളൂർ -കോലാപ്പൂർ), ലാൽബാഗ് (ബാംഗളൂർ - ചെന്നൈ), ഉദ്യാൻ എക്സ്പ്രസ്(ബാംഗളൂർ - മുംബൈ) ബാംഗളൂർ - ചെന്നൈ ശതാബ്ദി എക്സ്പ്രസ്, മൈസൂർ - ചെന്നൈ കാവേരി എക്സ്പ്രസ്, മൈസൂർ - ബെംഗളൂരു ടിപ്പു എക്സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.[ 2]
ബാഗ്ളൂർ ഡിവിഷനിൽ നിന്നും ഉള്ള തീവണ്ടികൾ
ട്രെയിൻ നം:
പുറപ്പെടുന്നത്
എത്തിച്ചേരുന്നത്
ആഴ്ച്ചയിൽ
വഴി
പേര്
16501/16502
അഹമ്മദാബാദ്
ബാംഗ്ളൂർ
ഒന്ന്
ഗുണ്ടക്കൽ , സൂറത്ത്
അഹമ്മദാബാദ്എക്സ്പ്രസ്
16505/16506
ഗാന്ധിധാം
ബാംഗ്ളൂർ
ഒന്ന്
ഹുബ്ലി , മിറാജ് , പൂന , കല്ല്യാൺ , അഹമ്മദാബാദ്
ഗാന്ധിധാം എക്സ്പ്രസ്
16507/16508
ജോധ്പൂർ
ബാംഗ്ളൂർ
രണ്ട്
ഹുബ്ലി , മിറാജ് , പൂന , കല്ല്യാൺ , സൂറത്ത് , ബറോഡ , അഹമ്മദാബാദ്
ജോധ്പൂർ എക്സ്പ്രസ്
16515/16516
യെശ്വന്ത്പൂർ
മംഗലാപുരം
മൂന്ന്
അരസിക്കരെ , ഹാസൻ
മംഗലാപുരം എക്സ്പ്രസ്
16517/16518
യെശ്വന്ത്പൂർ
കണ്ണൂർ
ഏഴ്
മൈസൂർ , ഹാസൻ മംഗലാപുരം
കണ്ണൂർ എക്സ്പ്രസ്
16519/16520
ജോലാർപേട്ട
ബാംഗ്ളൂർ
ഏഴ്
ബംഗാർപേട്ട്
ജോലാർപേട്ട എക്സ്പ്രസ്
16521/16522
ബംഗാർപേട്ട്
ബാംഗ്ളൂർ
ഏഴ്
ബംഗാർപേട്ട് എക്സ്പ്രസ്.
16527/16528
യെശ്വന്ത്പൂർ
കണ്ണൂർ
ഏഴ്
സേലം , ഈറോഡ് പാലക്കാട്
കണ്ണൂർ എക്സ്പ്രസ്
16529/16530
മുംബൈ
ബാംഗ്ളൂർ
ഏഴ്
ഗുണ്ടക്കൽ പൂന
ഉദ്യാൻ എക്സ്പ്രസ്
16531/16532
അജ്മീർ
യെശ്വന്ത്പൂർ
ഒന്ന്
ഗുണ്ടക്കൽ , ഹുബ്ലി , പൂന , കല്ല്യാൺ, അഹമ്മദാബാദ് മാർവാർ
ഗരീബ്നവാസ്എക്സ്പ്രസ്
16533/16534
ജോധ്പൂർ
യെശ്വന്ത്പൂർ
ഒന്ന്
ഗുണ്ടക്കൽ , മിറാജ് , വാസി റോഡ് , അഹമ്മദാബാദ്
ജോധ്പൂർ എക്സ്പ്രസ്
16535/16536
യെശ്വന്ത്പൂർ
ഷോളാപൂർ
ഏഴ്
തുംകൂർ , ദാവൺഗരെ , ഹുബ്ലി , ഗദഗ് , ബാഗൽകോട്ട് ബിജാപൂർ
ഗോൾ ഗുമ്പാസ് എക്സ്പ്രസ്
16537/16538
ബാംഗ്ളൂർ
നാഗർകോവിൽ
ഒന്ന്
സേലം , ഈറോഡ് മധുര
നാഗർകോവിൽ എക്സ്പ്രസ്
16557/16558
മൈസൂർ
ബാംഗ്ളൂർ
ഏഴ്
മാണ്ട്യ രാംനഗര
രാജ്യ റാണി എക്സ്പ്രസ്
16559/16560
യെശ്വന്ത്പൂർ
മൈസൂർ
ഏഴ്
രാംനഗര മാണ്ട്യ
യെശ്വന്ത്പൂർ എക്സ്പ്രസ്
16589/16590
കോലാപൂർ
ബാംഗ്ളൂർ
ഏഴ്
തുംകൂർ , ഹുബ്ലി , ബെൽഗാം , മിറാജ്
റാണി ചെന്നമ്മ എക്സ്പ്രസ്
16591/16592
ഹുബ്ലി
ബാംഗ്ളൂർ
ഏഴ്
ബെല്ലാരി , ഗുണ്ടക്കൽ , ഹംപി
ഹംപി എക്സ്പ്രസ്
16593/16594
നന്ദേഡ്
ബാംഗ്ളൂർ
ഏഴ്
ബിദാർ , റായ്ച്ചൂർ ഗുണ്ടക്കൽ
നന്ദേഡ് എക്സ്പ്രസ്
12027/12028
ബാംഗ്ളൂർ
ചെന്നൈ സെന്‍ട്രൽ
ആറ്
ശതാബ്ദി എക്സ്പ്രസ്
12079/12080
ബാംഗ്ളൂർ
ഹുബ്ലി
ഏഴ്
ജൻ ശതാബ്ദി എക്സ്പ്രസ്
12255/12256
യെശ്വന്ത്പൂർ
പോണ്ടിച്ചേരി
ഒന്ന്
സേലം , വിഴുപ്പുറം
ഗരീബ് രഥ് എക്സ്പ്രസ്
12257/12258
യെശ്വന്ത്പൂർ
കൊച്ചുവേളി (തിരുവനന്തപുരം )
മൂന്ന്
സേലം]], ഈറോഡ് , കോയമ്പത്തൂർ
ഗരീബ് രഥ് എക്സ്പ്രസ്
12291/12292
യെശ്വന്ത്പൂർ
ചെന്നൈ
ഒന്ന്
ജോലർപേട്ട്
എക്സ്പ്രസ്
12295/12296
ബാംഗ്ളൂർ
പാറ്റ്ന
ഒന്ന്
ചെന്നൈ , വാറംഗൽ , നാഗ്പൂർ , ജബല്‍പൂർ , മുഗൾസാരായ്
സംഗമിത്ര എക്സ്പ്രസ്
12539/12540
യെശ്വന്ത്പൂർ
ലക്നൗ
ഒന്ന്
നാഗ്പൂർ , അലഹാബാദ്
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12607/12608
ബാംഗ്ളൂർ
ചെന്നൈ
ഏഴ്
കൃഷ്ണരാജപുരം , ബംഗാർപേട്ട് , ജോലാർപേട്ട , കാട്പാടി ആർക്കോണം
ലാൽബാഗ് എക്സ്പ്രസ്
12609/12610
ബാംഗ്ളൂർ
ചെന്നൈ
ഏഴ്
കൃഷ്ണരാജപുരം , ബംഗാർപേട്ട് , ജോലാർപേട്ട , കാട്പാടി ആർക്കോണം
ഇന്റെർസിറ്റി എക്സ്പ്രസ്
12613/12614
മൈസൂർ
ബാംഗ്ളൂർ
ഏഴ്
ടിപ്പു എക്സ്പ്രസ്
12627/12628
ന്യൂഡെൽഹി
ബാംഗ്ളൂർ
ഏഴ്
ഗുണ്ടക്കൽ , റായ്ച്ചൂർ , ഗുൽബർഗ ,ഭോപ്പാൽ ആഗ്ര
കർണ്ണാടക എക്സ്പ്രസ്
12629/12630
യെശ്വന്ത്പൂർ
നിസാമുദ്ദീൻ
രണ്ട്
തുംകൂർ , ഹുബ്ലി , മിറാജ് , പൂന ഭോപ്പാൽ
കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12649/12650
യെശ്വന്ത്പൂർ
നിസാമുദ്ദീൻ
അഞ്ച്
ധർമ്മവാരം , കാചിഗുഡ , നാഗ്പൂർ ഭോപ്പാൽ
കർണ്ണാടക സമ്പർക്ക ക്രാന്തി എക്സ്പ്രസ്
12657/12658
ബാംഗ്ളൂർ
ചെന്നൈ
ഏഴ്
ബംഗാർപേട്ട് ജോലാർപേട്ട കാട്പാടി
ചെന്നൈ മെയിൽ
12725/12726
ധാർവാഡ്
ബാംഗ്ളൂർ
ഏഴ്
ദാവൺഗരെ
സിദ്ധഗംഗ ഇന്റെർസിറ്റി എക്സ്പ്രസ്
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ മൈസൂർ ഡിവിഷൻ
ട്രെയിൻ നം:
പുറപ്പെടുന്നത്
എത്തിച്ചേരുന്നത്
ആഴ്ച്ചയിൽ
വഴി
പേര്
16201/16202
മൈസൂർ
ഷിമോഗ
ഏഴ്
ബാംഗ്ളൂർ തുംകൂർ അരസിക്കരെ ബീരൂർ
ഷിമോഗ എക്സ്പ്രസ്
16203/16204
മൈസൂർ
ചെന്നൈ
ഏഴ്
തിരുപ്പതി റെനിഗുണ്ഡ
ഗരുഡാദ്രി എക്സ്പ്രസ്
16205/16206
തലഗുപ്പ
മൈസൂർ
ഏഴ്
ഹാസൻ
ഇന്റെർസിറ്റി എക്സ്പ്രസ്
16209/16210
അജ്മീർ
മൈസൂർ
രണ്ട്
ബാംഗ്ളൂർ , ഹുബ്ലി , മിറാജ് , പൂന , അഹമ്മദാബാദ്
അജ്മീർ എക്സ്പ്രസ്
16215/16216
ബാംഗ്ളൂർ
മൈസൂർ
ഏഴ്
ചാമുണ്ടി എക്സ്പ്രസ്
16221/16222
മൈസൂർ
ചെന്നൈ
ഏഴ്
ബാംഗ്ളൂർ
കാവേരി എക്സ്പ്രസ്
16227/16228
ഷിമോഗ
മൈസൂർ
ഏഴ്
ബാംഗ്ളൂർ ,തുംകൂർ
ഷിമോഗ എക്സ്പ്രസ്
16231/16232
മയിലാടുതുറൈ
മൈസൂർ
ഏഴ്
ഹൊസൂർ , ഈറോഡ് തിരുച്ചിറപ്പള്ളി
മയിലാടുതുറൈ എക്സ്പ്രസ്
16233/16234
മയിലാടുതുറൈ
മൈസൂർ
ഏഴ്
തഞ്ചാവൂർ
തിരുച്ചിറപ്പള്ളി എക്സ്പ്രസ്
12781/12782
മൈസൂർ
നിസാമുദ്ദീൻ
ഒന്ന്
ഹാസൻ , ഹുബ്ലി , ബെൽഗാം , മിറാജ് , പൂന , മാന്മാഡ് ഭോപ്പാൽ
സ്വർണ്ണ ജയന്തി എക്സ്പ്രസ്
22681/22682
മൈസൂർ
ചെന്നൈ
ഒന്ന്
മാണ്ട്യ , ബാംഗ്ളൂർ സിറ്റി കാട്പാടി
സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
56213/56214
തിരുപ്പതി
ചാമരജ്നഗർ
ഏഴ്
കാട്പാടി , ബാംഗ്ളൂർ മൈസൂർ
തിരുപ്പതി ഫാസ്റ്റ് പാസഞ്ചർ
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
തീവണ്ടികൾ ഹുബ്ലി ഡിവിഷൻ
ട്രെയിൻ നം:
പുറപ്പെടുന്നത്
എത്തിച്ചേരുന്നത്
ആഴ്ച്ചയിൽ
വഴി
പേര്
17301/17302
ധാർവാഡ്
മൈസൂർ
ഏഴ്
ഹാസൻ , ഹുബ്ലി
ധാർവാഡ് എക്സ്പ്രസ്
17303/17304
യെശ്വന്ത്പൂർ
മൈസൂർ
ഏഴ്
രാംനഗര മാണ്ട്യ
മാൽഗ്ഗുഡി എക്സ്പ്രസ്
17305/17306
ഹുബ്ലി
നിസാമുദ്ദീൻ
ഏഴ്
ലോണ്ട
ഗോവ ലിങ്ക് എക്സ്പ്രസ്
17307/17308
യെശ്വന്ത്പൂർ
ബാഗൽകോട്ട്
ഏഴ്
ഗുണ്ടക്കൽ, റായ്ച്ചൂർ
ബാസവ എക്സ്പ്രസ്
17309/17310
വാസ്കോ ഡ ഗാമ
യെശ്വന്ത്പൂർ
രണ്ട്
ലോണ്ട , ഹുബ്ലി തുംകൂർ
വാസ്കോ എക്സ്പ്രസ്
17311/17312
വാസ്കോ ഡ ഗാമ
ചെന്നൈ സെന്‍ട്രൽ എക്സ്പ്രസ്,
ഒന്ന്
ഹുബ്ലി , തുംകൂർ , യെശ്വന്ത്പൂർ ബംഗാർപേട്ട്
ചെന്നൈ സെന്‍ട്രൽ എക്സ്പ്രസ്
17313/17314
ഹുബ്ലി
ചെന്നൈ സെന്‍ട്രൽ
ഒന്ന്
തുംകൂർ , യെശ്വന്ത്പൂർ ബംഗാർപേട്ട് .
ചെന്നൈ സെന്‍ട്രൽ എക്സ്പ്രസ്
17315/17316
വാസ്കോ ഡ ഗാമ
വേളാങ്കണ്ണി
ഒന്ന്
വഴി ഹുബ്ലി , യെശ്വന്ത്പൂർ , സേലം
വേളാങ്കണ്ണിഎക്സ്പ്രസ്
12741/12742
വാസ്കോ ഡ ഗാമ
പാറ്റ്ന
ഒന്ന്
രത്നഗിരി , മുഗൾസരായ്
പാറ്റ്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
12777/12778
ഹുബ്ലി
കൊച്ചുവേളി ( തിരുവനന്തപുരം)
ഒന്ന്
ഒന്ന് യെശ്വന്ത്പൂർ , സേലം
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വഴി
12779/12780
വാസ്കോ ഡ ഗാമ
നിസാമുദ്ദീൻ
ഏഴ്
മഡ്ഗാവ് , ലോണ്ട , ബെൽഗാം , പൂന , മാന്മാഡ് ഭോപ്പാൽ .
ഗോവ എക്സ്പ്രസ്
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
സൂപ്പർഫാസ്റ്റ് തീവണ്ടികൾ
ഈ റൂട്ടിലൂടെയുള്ള മറ്റ് മേഖലകളുടെ തീവണ്ടികൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.കൃത്യമായ സമയവിവരപ്പട്ടികക്കായി ഇവിടെ ഞെക്കുക
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
↑ http://www.indianrail.gov.in/ir_zones.pdf
↑ http://www.indianetzone.com/39/south_western_railway.htm
ഭരണം മേഖലകൾ പ്രത്യേക മേഖലകൾ നെറ്റ്വർക്ക് സേവനങ്ങൾ