ഒരു കൗമാര പെൺകുട്ടിയുടെ രൂപത്തിലുള്ള ആദിപരാശക്തിയായ ഭഗവതിയാണ് ദേവി കന്യാകുമാരി.ശ്രീ ബാലാംബിക എന്നും ശ്രീ ബാലാ എന്നും അറിയപ്പെടുന്നു. ജഗദീശ്വരിയായ "ആദിശക്തി" (ദുർഗ അഥവാ പാർവ്വതി) എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ പ്രസിദ്ധമായ കന്യാകുമാരിയിലാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യയുടെ തെക്കൻ മുനമ്പിലാണ്. കന്യാ ഭഗവതി, ദേവി കുമാരി എന്നിവയുൾപ്പെടെ പല പേരുകളിലും അറിയപ്പെടുന്നു. ഭക്തന്മാർ ശ്രീ മഹാകാളിയായും ആരാധിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ പരശുരാമൻ നടത്തിയതാണെന്ന് വിശ്വസിക്കുന്നു. പുരാതന കേരളത്തിന്റെ രക്ഷക്കായി പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാല് അംബികാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂർ മൂകാംബിക, കൊടുങ്ങല്ലൂർ ലോകാംബിക, പാലക്കാട് ഹെമാംബിക എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ. [1]
Bhagavthy Amman temple, Kanyakumari.A view from atop to ocean
അവലംബം
↑ "Legends of Kanya Kumari". Amritapuri. 8 February 2000. Retrieved 2013-07-24.
(Translator), Maurice Bloomfield (September 10, 2010). The Hymns Of The Atharva Veda. Kessinger Publishing, LLC. ISBN1162667109. {{cite book}}: |last= has generic name (help); Check |first= value (help)
(Translator), Arthur Berriedale Keith (April 29, 2009). The Yajur Veda (Taittiriya Sanhita). BiblioBazaar. ISBN055913777X. {{cite book}}: |last= has generic name (help); Check |first= value (help)
(Translator), F. Max Muller (June 1, 2004). The Upanishads, Vol I. Kessinger Publishing, LLC. ISBN1419186418. {{cite book}}: |last= has generic name (help); Check |first= value (help)
(Translator), F. Max Muller (July 26, 2004). The Upanishads Part II: The Sacred Books of the East Part Fifteen. Kessinger Publishing, LLC. ISBN1417930160. {{cite book}}: |last= has generic name (help); Check |first= value (help)
(Translator), H.H Wilson (November 4, 2008). The Vishnu Purana - Vol I. Hesperides Press. ISBN1443722634. {{cite book}}: |last= has generic name (help); Check |first= value (help)
(Translator), H.H Wilson (January 31, 2003). Select Works Of Sri Sankaracharya: Sanskrit Text And English Translation. Cosmo Publishing. ISBN8177557459. {{cite book}}: |last= has generic name (help); Check |first= value (help)