സംസ്ഥാന നിയമസഭകളിലേക്കു ഓരോ അഞ്ചു വർഷം കൂടുംതോറും നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാർട്ടിയോ ആണ് അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയെ നിർദ്ദേശിക്കുന്നത്.
പദവികളും അധികാരവും
സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രി. സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവാണ് അദ്ദേഹം. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വക്താവുകൂടിയാണദ്ദഹം. ഗവർണ്ണറെയും മന്ത്രസഭയെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഉടനുടൻ മുഖ്യമന്ത്രി ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തുന്നു. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്.
↑This column only names the chief minister's party. The state government he heads may be a complex coalition of several parties and independents; these are not listed here.
↑ 2.02.12.22.32.42.52.62.7President's rule may be imposed when the "government in a state is not able to function as per the Constitution", which often happens because no party or coalition has a majority in the assembly. When President's rule is in force in a state, its council of ministers stands dissolved. The office of chief minister thus lies vacant, and the administration is taken over by the governor, who functions on behalf of the central government. At times, the legislative assembly also stands dissolved.[3]