പി. ഉണ്ണിക്കൃഷ്ണൻ

പി. ഉണ്ണിക്കൃഷ്ണൻ
ജനനം (1966-07-09) 9 ജൂലൈ 1966 (age 58) വയസ്സ്)
തൊഴിൽ(s)പിന്നണിഗായകൻ, കർണാടക സംഗീതം
സജീവ കാലം1992 – present
വെബ്സൈറ്റ്http://www.unnikrishnan.com/

കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണിക്കൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

ജീവിതരേഖ

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണിക്കൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

സംഗീതം

പുരസ്കാരങ്ങളും ബഹുമതികളും

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya