പോസ്റ്റ് ബോക്സ് നമ്പർ 27

പോസ്റ്റ് ബോക്സ് നമ്പർ 27
Directed byപി. അനിൽ
Written byഅപ്പുക്കുട്ടൻ
Screenplay byകലൂർ ഡെന്നീസ്
Produced byവിജി ശശികുമാർ
Starringഇന്നസെന്റ്
മുകേഷ്
സൈനുദ്ദീൻ
ജഗതി ശ്രീകുമാർ
Cinematographyഎം.ജെ രാധാകൃഷ്ണൻ
Edited byപി.സി മോഹനൻ
Music byപെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
Production
company
മേഘമയൂര ഫിലിംസ്
Distributed byസൂരി ഫിലിംസ്
Release date
  • 17 October 1991 (1991-10-17)
Countryഭാരതം
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

പി. അനിൽ സംവിധാനം ചെയ്ത 1991 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് പോസ്റ്റ് ബോക്സ് നമ്പർ 27.[1] മുകേഷും സിദ്ദിഖും ജഗതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [2]ജോർജ്ജ് തോമസ് എഴുതിയ വരികൾക്ക്പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്സംഗീതമിട്ടു. [3]

താരനിര[4]

ക്ര.നം. താരം വേഷം
1 മുകേഷ്
2 സൈനുദ്ദീൻ
3 സിദ്ദിഖ്
4 രുദ്ര
5 ജഗതി ശ്രീകുമാർ
6 ഇന്നസെന്റ്
7 കൽപ്പന
8 ജഗദീഷ്
9 മാമുക്കോയ
10 സുമ ജയറാം
11 തൊടുപുഴ വസന്തി
12 ബിന്ദു രാമകൃഷ്ണൻ
13 [[]]

പാട്ടരങ്ങ്[5]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കനവിൽ പൂത്ത കെ ജെ യേശുദാസ്
2 മാലേയ കുളിർ കെ എസ് ചിത്ര
3 മാലേയക്കുളിർ [പുരുഷൻ] കെ ജെ യേശുദാസ്
4 ഒരു കുഞ്ഞുമലരായ് കെ എസ് ചിത്ര


പരാമർശങ്ങൾ

  1. "പോസ്റ്റ് ബോക്സ് നമ്പർ 27". spicyonion.com. Archived from the original on 2020-07-12. Retrieved 2020-01-12.
  2. "പോസ്റ്റ് ബോക്സ് നമ്പർ 27". www.malayalachalachithram.com. Retrieved 2014-10-31.
  3. "പോസ്റ്റ് ബോക്സ് നമ്പർ 27". malayalasangeetham.info. Retrieved 2014-10-31.
  4. "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പോസ്റ്റ് ബോക്സ് നമ്പർ 27 (1991)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya