പടിഞ്ഞാറൻ ഇന്ത്യയിൽഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് ബനസ്കാന്ധ ലോകസഭാമണ്ഡലം. ബനസ്കാന്ധ ജില്ലയിലെ ഏഴു നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണിത്. ബിജെപിയിലെ പർബത്ഭായ് പട്ടേൽ ആണ് നിലവിലെ ലോകസഭാംഗം
വിധാൻ സഭ വിഭാഗങ്ങൾ
നിലവിൽ ബനസ്കാന്ധ ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) വിഭാഗങ്ങളുണ്ട്. അവർ [1]